ഒരു രാത്രിയില്‍ ഞാനുണര്‍ന്നപ്പോള്‍ വയസ്സ് അതിന്‍റെ മൊരിപിടിച്ച വിരല്‍കൊണ്ട് എന്‍റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി. തെരുവ് വിജനമായിരുന്നു