Babunoufal
ലോക ചരിത്രം
- 1. ലോകത്ത് ഏറ്റവും കൂടുതൽ മംഗളോയിഡ് വർഗക്കാരുള്ള രാജ്യം?
- Ans : ചൈന
- 2. ലോകത്തിലെ ആദ്യത്തെ നിയമദാതാവ്?
- Ans : ഹമുറാബി
- 3. ഈജിപ്തിലെ രാജാക്കൻമാർ അറിയപ്പെടുന്നത്?
- Ans : ഫറവോ
- 4. ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം?
- Ans : ഈജിപ്ഷ്യൻ സംസ്ക്കാരം
- 5. ചൈനയിലെ വൻമതിൽ പണികഴിപ്പിച്ച ഭരണാധികാരി?
- Ans : ഷിഹ്വാങ്തി
- 6. ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്ന ജനവിഭാഗം?
- Ans : മായൻ
- 7. പുരാതനകാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത്?
- Ans : ഹെല്ലാസ്
- 8. ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം?
- Ans : പെലോപ്പനീഷ്യൻ യുദ്ധം
- 9. ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം?
- Ans : ജ്യോഗ്രഫി
- 10. മാസിഡോണിയൻ രാജാവായ അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ പിതാവ്?
- Ans : ഫിലിപ്പ് 11
- 11. ചരിത്രത്തിന്‍റെ ജന്മഭൂമി?
- Ans : ഗ്രീസ്
- 12. ഈജിപ്തിനെ “നൈലിന്‍റെ ദാനം” എന്ന് വിശേഷിപ്പിച്ചത്?
- Ans : ഹെറഡോട്ടസ്
- 13. കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന നയം കൊണ്ടുവന്നത്?
- Ans : ഹമുറാബി
- 14. പുരാതന ഈജിപ്ഷ്യൻ സാമ്രാജ്യ സ്ഥാപകൻ?
- Ans : മെനസ്
- 15. ജലഘടികാരം ആദ്യമായി നിർമ്മിച്ച സംസ്ക്കാരം?
- Ans : ഈജിപ്ഷ്യൻ സംസ്ക്കാരം
- 16. ആദ്യമായി വെടിമരുന്നും പേപ്പറും കണ്ടു പിടിച്ചത്?
- Ans : ചൈനാക്കാർ
- 17. മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ?
- Ans : 20
- 18. ഗ്രീക്ക് ജനാധിപത്യത്തിന്‍റെ പിതാവ്?
- Ans : ക്ലിസ്ത്തനീസ്
- 19. ലോകത്തിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട രാജാവായി കരുതപ്പെടുന്നത്?
- Ans : പെരിക്ലിയസ് - BC 461
- 20. സോക്രട്ടീസിന്‍റെ ഭാര്യ?
- Ans : സാന്തിപ്പി
- 21. ചരിത്രത്തിന്‍റെ പിതാവ്?
- Ans : ഹെറഡോട്ടസ്
- 22. പെലോപ്പനീഷ്യൻ യുദ്ധചരിത്രം എന്ന പ്രശസ്ത കൃതിയുടെ കർത്താവ്?
- Ans : തുസിഡൈസ്
- 23. ലോകത്തിലെ ആദ്യ നഗരം?
- Ans : ഉർ (മെസപ്പൊട്ടോമിയയിൽ)
- 24. Great Warrier എന്നറിയപ്പെട്ട ഈജിപ്ഷ്യൻ രാജാവ്?
- Ans : തൂത്ത്മോസ് I
- 25. ഈജിപ്ത്കാരുടെ പ്രധാന ദൈവമായ "റാ" സൂര്യദേവന് വേണ്ടി ഈജിപ്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം?
- Ans : അബുസിബൽ ക്ഷേത്രം
- 26. ആദ്യമായി ഭൂകമ്പമാപിനി കണ്ടു പിടിച്ചത്?
- Ans : ചൈനാക്കാർ
- 27. മായൻമാരുടെ പിരമിഡുകൾ നിർമ്മിച്ചിരുന്ന സ്ഥലം?
- Ans : ഗ്വാട്ടിമാല
- 28. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ്?
- Ans : ആക്കിലസ് (ഈസ്കിലസ്)
- 29. ഏഥൻസിന്‍റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?
- Ans : പെരിക്ലിയസ് കാലഘട്ടം
- 30. സോക്രട്ടീസിനെ ഹേംലോക്ക് വിഷം നൽകി വധിച്ച വർഷം?
- Ans : BC 399
- 31. ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്?
- Ans : തുസിഡൈസ് (ഗ്രീക്ക്)
- 32. മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്തി തുടങ്ങിയ കാലഘട്ടം?
- Ans : നവീനശിലായുഗം
- 33. സുമേറിയക്കാരുടെ പ്രധാന ദേവതയായ നന്നാർ ദേവതയുടെ ക്ഷേത്രമായ "സിഗുറാത്ത്" സ്ഥിതി ചെയ്തിരുന്ന നഗരം?
- Ans : ഉർ നഗരം
- 34. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി എന്നറിയപ്പെട്ട ഈജിപ്തിലെ റാണി?
- Ans : ഹാത്ത് ഷേപ്പ് സൂത്ത്
- 35. ഉദയസൂര്യന്‍റെ ക്ഷേത്രം എന്നറിയപ്പെടുന്നത്?
- Ans : അബുസിബൽ ക്ഷേത്രം
- 36. ലോകത്തിലെ ആദ്യ പുസ്തകം "ഹീരക സൂത്ര" പ്രസിദ്ധീകരിച്ച രാജ്യം?
- Ans : ചൈന
- 37. മായൻമാരുടെ പിരമിഡുകൾ അറിയപ്പെട്ടിരുന്നത്?
- Ans : വിറ്റ്സ്
- 38. പ്രസംഗകലയുടെ പിതാവ്?
- Ans : ഡയസ്ത്തനീസ്
- 39. ഏഥൻസ് ഹെല്ലാസിന്‍റെ പാoശാലയെന്ന് അറിയപ്പെട്ടിരുന്നത്?
- Ans : പെരിക്ലിയസ് കാലഘട്ടം
- 40. ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്‍റെ ശിഷ്യൻ?
- Ans : പ്ലേറ്റോ (യഥാർത്ഥ പേര്: അരിസ്റ്റോക്ലീസ്)
- 41. ആധുനിക ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്?
- Ans : റാങ്കേ (ജർമ്മനി )
- 42. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
- Ans : ചെമ്പ്
- 43. മെസപ്പൊട്ടോമിയക്കാരുടെ എഴുത്തുവിദ്യ അറിയപ്പെടുന്നത്?
- Ans : ക്യൂണിഫോം
- 44. ഈജിപ്തിലെ നെപ്പോളിയൻ എന്നറിയപ്പെട്ടത്?
- Ans : തൂത്ത് മോസ് III
- 45. ചൈനയിലെ ചന്ദ്രഗുപ്തൻ എന്നറിയപ്പെടുന്നത്?
- Ans : ഷിഹ്വാങ്തി
- 46. പ്രാചീന അമേരിക്കൻ സംസ്ക്കാരങ്ങൾ?
- Ans : മായൻ; ആസ്ടെക്; ഇൻക
- 47. അമേരിക്കയിലെ ആദിമജനത അറിയപ്പെട്ടിരുന്നത്?
- Ans : റെഡ് ഇന്ത്യാക്കാർ
- 48. ഒരു കൃതി പോലും എഴുതാതെ പ്രസിദ്ധനായ ഗ്രീക്ക് തത്വചിന്തകൻ?
- Ans : സോക്രട്ടീസ്
- 49. പാർഥിനോൺ ക്ഷേത്രം പണികഴിപ്പിച്ച ഏഥൻസിലെ രാജാവ്?
- Ans : പെരിക്ലിയസ് (ദേവത: അഥീന)
- 50. ലോകത്തിലെ ആദ്യ ചരിത്രകൃതി എന്നറിയപ്പെടുന്നത്?
- Ans : ഹിസ്റ്റോറിക്ക (രചിച്ചത് : ഹെറോഡോട്ടസ്)
- 51. സഞ്ചരിക്കുന്ന സർവകലശാല എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക് തത്വചിന്തകൻ?
- Ans : അരിസ്റ്റോട്ടിൽ
- 52. ലോകത്തിലെ ആദ്യ നാഗരിക സംസ്ക്കാരമായി കണക്കാക്കുന്നത്?
- Ans : മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം
- 53. ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം നിർമ്മിച്ചത്?
- Ans : മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം
- 54. ഏറ്റവും മഹത്തായ പിരമിഡ് സ്ഥിതി ചെയ്യുന്നത്?
- Ans : ഗിസ (നിർമ്മിച്ച ഫറവോ : കുഫു )
- 55. ചൈനീസ് സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം?
- Ans : ഹൊയാൻ ഹോ
- 56. ആസ്ടെക് സംസ്കാരം ഉടലെടുത്ത രാജ്യം?
- Ans : ബ്രസീൽ
- 57. മായൻമാരുടെ ശവസംസ്ക്കാര ദ്വീപ്?
- Ans : ജയ്നോദ്വീപ്
- 58. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?
- Ans : ഗ്രീസ്
- 59. പ്ലേറ്റോയുടെ പ്രസിദ്ധമായ കൃതികൾ?
- Ans : റിപ്പബ്ലിക്ക്; സിമ്പോസിയം
- 60. ഗ്രീക്ക് ദേവനായ സയോണിസസ്സിന്‍റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം?
- Ans : നാടകം
- 61. മനുഷ്യന്‍റെ ജന്മദേശം എന്നറിയപ്പെടുന്ന ഭൂഖണ്ഡം?
- Ans : ആഫ്രിക്ക
- 62. മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം നിലനിന്നിരുന്ന രാജ്യം?
- Ans : ഇറാഖ്
- 63. ജ്യാമിതീയ സമ്പ്രദായം കണ്ടു പിടിച്ചത്?
- Ans : മെസപ്പൊട്ടേമിയക്കാർ
- 64. മനുഷ്യ സ്ത്രീയുടെ ശിരസ്സും സിംഹത്തിന്‍റെ ഉടലുമുള്ള ഈജിപ്തിലെ കലാരൂപം?
- Ans : സ്ഫിങ്ങ്സ്
- 65. ചൈന ഭരിച്ച ആദ്യ രാജവംശം?
- Ans : ഷിങ് രാജവംശം
- 66. ഇൻക സംസ്കാരം ഉടലെടുത്ത രാജ്യം?
- Ans : പെറു
- 67. ഇൻകോ സംസ്ക്കാരത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം?
- Ans : മാച്ചുപിച്ചു
- 68. ആദ്യമായി ജനാധിപത്യം നിലവിൽ വന്ന ഗ്രീസിലെ സ്ഥലം?
- Ans : ഏഥൻസ്
- 69. ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ?
- Ans : ഇലിയഡ്; ഒഡീസ്സി
- 70. 393 BC യിൽ ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി?
- Ans : തിയോഡോഷ്യസ്
- 71. നിയാണ്ടർത്താൽ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച നിയാണ്ടർത്താൽ താഴ്വര സ്ഥിതി ചെയ്യുന്ന രാജ്യം?
- Ans : ജർമ്മനി
- 72. യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കീടയിൽ രൂപം കൊണ്ട സംസ്ക്കാരം?
- Ans : മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം
- 73. സംസ്കാരത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?
- Ans : മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം
- 74. ഈജിപ്തുകാരുടെ എഴുത്ത് ലിപി?
- Ans : ഹൈറോ ഗ്ലിഫിക്സ്
- 75. ചൈനയിലെ ആദ്യ സാമ്രാജ്യം?
- Ans : ചിൻ സാമ്രാജ്യം ( സ്ഥാപകൻ: ഷിഹ്വാങ്തി- BC 221)
- 76. ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജനവിഭാഗം?
- Ans : ആസ്ടെക്കുകൾ
- 77. മാച്ചുപിച്ചു നഗരം കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ?
- Ans : ഹിറം ബിൻ ഘാം - 1911 ൽ
- 78. സൈനിക സ്വേഛാധിപത്യം നിലനിന്നിരുന്ന ഗ്രീസിലെ ദ്വീപ്?
- Ans : സ്പാർട്ട
- 79. ആന്റീ ഗണി; ഇലക്ട്ര എന്നിദുരന്ത നാടകങ്ങളുടെ കർത്താവ്?
- Ans : സോഫോക്ലീസ്
- 80. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്?
- Ans : 1896 AD
- 81. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?
- Ans : ജാവാ ദ്വീപ് (ഇന്തോനേഷ്യ )
- 82. ലോകത്തിലെ ആദ്യ സാമ്രാജ്യം?
- Ans : ബാബിലോണിയൻ സാമ്രാജ്യം ( സ്ഥാപകൻ : ഹമുറാബി)
- 83. മെസപ്പൊട്ടേമിയൻ ജനതയുടെ അളവ് തൂക്ക സമ്പ്രദായം അറിയപ്പെട്ടിരുന്നത്?
- Ans : മൈന
- 84. ഹൈറോ ഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ?
- Ans : ചമ്പാലിയൻ
- 85. ചൈനയിലെ ആദ്യ ചക്രവർത്തി?
- Ans : ഷിഹ്വാങ്തി
- 86. ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന ജനവിഭാഗം?
- Ans : ആസ്ടെക്കുകൾ
- 87. മായൻ; ഇൻക; ആസ് ടെക് സംസ്കാരങ്ങൾ നശിപ്പിച്ചത്?
- Ans : സ്പയിൻകാർ
- 88. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ആദ്യമായി കണ്ടത്തിയത്?
- Ans : ഹിപ്പാർക്കസ്
- 89. ആക്കിലസിന്‍റെ പ്രസിദ്ധമായ നാടകങ്ങൾ?
- Ans : പ്രോമിത്യൂസ്; അഗയനോൺ
- 90. അഥീനിയൻ ജനാധിപത്യത്തിന്‍റെ പിതാവ് എന്നാറപ്പടുന്നത്?
- Ans : ക്ലിസ്ത്തനീസ്
- 91. ഇന്ത്യയിൽ രാമപിത്തേക്കസ് മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?
- Ans : സിവാലിക് മലനിരകൾ
- 92. ലോകത്തിലെ ആദ്യത്തെ ഭരണാധികാരി?
- Ans : ഹമുറാബി
- 93. 1930 ൽ ഉർ നഗരം ഖനനം ചെയ്തെടുക്കാൻ നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകൻ?
- Ans : ലിയോണാർഡ് വൂളി
- 94. സൗര പഞ്ചാംഗം സംഭാവന ചെയ്ത സംസ്ക്കാരം?
- Ans : ഈജിപ്ഷ്യൻ സംസ്ക്കാരം
- 95. ഈജിപ്ത്കാർ ഏത് നദിയെയാണ് 'ഒസീറിസ് ദേവത' എന്ന് പേര് നല്കി ആരാധിച്ചിരുന്നത്?
- Ans : നൈൽ നദി
- 96. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം?
- Ans : മായൻ
- 97. പ്രസിദ്ധവും പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നുമായ മായൻ നഗരം?
- Ans : ചിച്ചൻ ഇറ്റ്സ
- 98. ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ ഗ്രീക്ക് ചിന്തകൻ?
- Ans : ഇറാത്തോസ്ത്തനീസ്
- 99. ദി ട്രോജൻ വുമൺ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?
- Ans : യൂറിപ്പീഡിസ്
- 100. ഗ്രീക്ക് ഗണിത ശാസ്ത്രത്തിന്‍റെ പിതാവ്?
- Ans : തെയ്ൽസ്