Babunoufal

ലോക ചരിത്രം




101. മാസിഡോണിയൻ രാജാവായ അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ പിതാവ്?
Ans : ഫിലിപ്പ് II
102. അലക്സാണ്ടർ ചക്രവർത്തി പരാജയപ്പെടുത്തിയ ഇന്ത്യയിലെ ഭരണാധികാരി?
Ans : പോറസ്
103. റോമിന്‍റെ സുവർണ്ണ കാലഘട്ടം എന്ന് അറിയിപ്പട്ടിരുന്നത് ആരുടെ ഭരണകാലമാണ്?
Ans : അഗസ്റ്റസ് സീസർ
104. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?
Ans : അക്കാഡമി
105. ബൈസാന്റൈൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?
Ans : കോൺസ്റ്റാന്റിനോപ്പിൾ
106. ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുളള മതം?
Ans : ക്രിസ്തുമതം
107. ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് AD 313 ൽ മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി?
Ans : കോൺസ്റ്റന്‍റെയിൻ
108. വത്തിക്കാനിലെ ഔദ്യോഗിക ഭാഷ?
Ans : ലാറ്റിൻ
109. ലോകത്തിൽ ഏറ്റവും അധികം മുസ്ലീങ്ങൾ ഉള്ള രാജ്യം?
Ans : ഇന്തോനേഷ്യ
110. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്ത് കീഴടക്കിയ വർഷം?
Ans : BC 332
111. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം?
Ans : ഹിഡാസ്പസ് യുദ്ധം
112. പ്യൂണിക് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത്?
Ans : ഹാനിബാൾ
113. അരിസ്‌റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം?
Ans : ലൈസിയം
114. റോമിന് തീവച്ച റോമാ ചക്രവർത്തി?
Ans : നീറോ ചക്രവർത്തി
115. കോൺസ്റ്റാന്റിനോപ്പിളിന്‍റെ ഇപ്പോഴത്തെ പേര്?
Ans : ഇസ്താംബുൾ - (തുർക്കിയിൽ )
116. യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ?
Ans : അരാമിക്
117. ക്രിസ്തുമത നവീകരണത്തിന് തുടക്കം കുറിച്ചത്?
Ans : മാർട്ടിൻ ലൂഥർ -(ജർമ്മനി)
118. പോപ്പിന്‍റെ സംരക്ഷകരായി പ്രവർത്തിക്കുന്ന ചെറു സൈന്യം?
Ans : സ്വിസ് ഗാർഡുകൾ
119. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?
Ans : ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )
120. യഹൂദരുടെ മതഗ്രന്ഥം?
Ans : തോറ
121. അലക്സാണ്ടർ ദി ഗ്രേറ്റ് മാസിഡോണിയയിൽ അധികാരത്തിലെത്തിയ വർഷം?
Ans : BC 336
122. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ്
Ans : ഝലം (പഴയപേര്: ഹിഡാസ്പസ് )
123. പ്യൂണിക് യുദ്ധത്തിൽ റോമിനെ നയിച്ച നേതാക്കൾ?
Ans : ഫേബിയോസ് & സിപ്പിയോ
124. ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ചക്രവർത്തി?
Ans : കോൺസ്റ്റന്റൈൻ ചക്രവർത്തി
125. പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം?
Ans : ഇറാൻ
126. ആദ്യകാലത്ത് ക്രിസ്തുമത വിശ്വാസികളെ പീഡിപ്പിക്കുകയും പിന്നിട് ക്രിസ്തുമത സുവിശേഷകനായി മാറുകയും ചെയ്ത വ്യക്തി?
Ans : സെന്‍റ് പോൾ
127. ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമതം പ്രചരിപ്പിച്ച സെന്‍റ് തോമസ് ഇന്ത്യയിൽ എത്തിയവർഷം?
Ans : AD 50
128. ഇസ്ലാംമത സ്ഥാപകൻ?
Ans : മുഹമ്മദ് നബി (AD 570 - AD 632 )
129. മുഹമ്മദ് നബിയുടെ മാതാപിതാക്കൾ?
Ans : ആമിനയും അബ്ദുള്ളയും
130. ലോകത്തിലെ ഏറ്റവും പുരാതനമായ മതം?
Ans : ഹിന്ദുമതം
131. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്തിൽ സ്ഥാപിച്ച നഗരം?
Ans : അലക്സാണ്ട്രിയ
132. അലക്സാണ്ടർ ചക്രവർത്തിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച ഭരണാധികാരി?
Ans : അംബി
133. റോമൻ ചരിത്രത്തിൽ "ആഫ്രിക്കാനസ്" എന്നറിയപ്പെടുന്നത്?
Ans : സിപ്പിയോ
134. റിപ്പബ്ലിക്ക് എന്ന ആശയം ലോകത്തിന് സംഭാവന നല്കിയത്?
Ans : റോമാക്കാർ
135. പേർഷ്യയിലെ ആദ്യ രാജാവ്?
Ans : സൈറസ്
136. യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയ മല?
Ans : ഗാഗുൽത്താമല
137. സെന്‍റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിയവർഷം?
Ans : AD 52
138. മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ച മല?
Ans : ഹിറാ മലയിലെ ഗുഹ (മക്കയിൽ - 610 AD യിലെ റംസാൻ മാസത്തിൽ )
139. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്നത്?
Ans : ഉപനിഷത്തുകൾ
140. യഹൂദരുടെ ആരാധനാലയം?
Ans : സിനഗോഗ്
141. അലക്സാണ്ടർ ദി ഗ്രേറ്റ് ഡാരിയസ് III നെ പരാജയപ്പെടുത്തി പേർഷ്യ പിടിച്ചടക്കിയ വർഷം?
Ans : BC 331
142. റോമാ നഗരത്തിന്‍റെ സ്ഥാപകർ?
Ans : റോമുലസ്; റീമസ് (വർഷം: BC 753)
143. സ്വന്തം കുതിരയെ കോൺസലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി?
Ans : കലിഗുള
144. റോമൻ നിയമമായ ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്തത്?
Ans : ജസ്റ്റീനിയൻ ചക്രവർത്തി
145. ഇന്ത്യയുടെ അതിർത്തിയിൽ വരെ സാമ്രാജ്യം വ്യാപിപ്പിച്ച പേർഷ്യൻ രാജാവ്?
Ans : ഡാരിയസ് I
146. ക്രിസ്തുമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?
Ans : ബൈബിൾ
147. സെന്‍റ് തോമസ് വധിക്കപ്പെട്ട വർഷം?
Ans : AD 72 ( സ്ഥലം: മദ്രാസിലെ മൈലാപ്പൂർ)
148. ഖുർ-ആൻ എന്ന വാക്കിന്‍റെ അർത്ഥം?
Ans : പാരായണം ചെയ്യപ്പെടേണ്ടത്
149. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം?
Ans : അങ്കോർവാത്ത് -(കമ്പോഡിയ )
150. യഹൂദരുടെ ദൈവം?
Ans : യഹോവ

151. അലക്സാണ്ടർ ദി ഗ്രേറ്റ് ന്‍റെ പ്രസിദ്ധനായ ഗുരു?
Ans : അരിസ്റ്റോട്ടിൽ
152. റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെട്ടിരുന്നത്?
Ans : പെട്രീഷ്യൻസ്
153. ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം?
Ans : BC 44
154. കോൺസ്റ്റാന്റിനോപ്പാളിലെ പ്രസിദ്ധമായ സെന്‍റ്. സോഫിയ ദേവാലയം നിർമ്മിച്ചത്?
Ans : ജസ്റ്റീനിയൻ ചക്രവർത്തി
155. ഗ്രീക്കോ -പേർഷ്യൻ യുദ്ധത്തിൽ പേർഷ്യയെ നയിച്ച ഭരണാധികാരി?
Ans : ഡാരിയസ് I
156. ബൈബിൾ എന്ന വാക്കിന്‍റെ അർത്ഥം?
Ans : പുസ്തകം
157. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥാപിച്ചത്?
Ans : സെന്‍റ് തോമസ്
158. മുഹമ്മദ് നബി മക്കയിൽ നിന്നും മദീദയിലേയ്ക്ക് പലായനം ചെയ്ത വർഷം?
Ans : AD 622
159. ഹിജ്റ വർഷം ആരംഭിച്ചത്?
Ans : AD 622
160. ഇസ്ലാം മതത്തിന്‍റെയും ക്രിസ്തുമതത്തിന്‍റെയും മാതൃസഭയായി കണക്കാക്കുന്നത്?
Ans : ജൂതസഭ
161. അലക്സാണ്ടർ ദി ഗ്രേറ്റ് അന്തരിച്ചവർഷം?
Ans : C 323 (ബാബിലോണിയായിൽ വച്ച് )
162. റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെട്ടിരുന്നത്?
Ans : പ്ലബിയൻസ്
163. ജൂലിയസ് സീസറിനെ വധിച്ച സുഹൃത്തുക്കൾ?
Ans : കാഷ്യസ് & ബ്രൂട്ടസ്
164. റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ?
Ans : സിസവേ
165. മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത്?
Ans : ഡാരിയസ് I (490 BC )
166. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം?
Ans : വി. മത്തായിയുടെ സുവിശേഷം
167. ലോകത്തിൽ ഏറ്റവും കൂടുതൽ റോമൻ ക്രിസ്ത്യാനികളുള്ള രാജ്യം?
Ans : ബ്രസീൽ
168. മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യസ്ഥലം?
Ans : കഅബ
169. യഹൂദരുടെ പിതാവ്?
Ans : അബ്രാഹം
170. BC 587ൽ ജറുസലേം അക്രമിച്ച് നശിപ്പിച്ച ബാബിലോണിയൻ രാജാവ്?
Ans : നെബൂ കദ്നേസർ
171. അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : അലക്സാണ്ട്രിയ
172. ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ ആരംഭിച്ച വർഷം?
Ans : BC 45
173. റോമൻ സമാധാനം (പാക്സ് റൊമാന ) നിലവിൽ വന്നത്‌ ആരുടെ ഭരണകാലത്താണ്?
Ans : ഒക്ടോറിയൻ സീസർ
174. ജൂലിയസ് സീസർ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?
Ans : ഷേക്സ്പിയർ
175. "റോമിന്‍റെ ശബ്ദം" എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി?
Ans : വെർജിൻ ചക്രവർത്തി
176. മതങ്ങളുടെ നൂറ്റാണ്ട് എന്നറിയപ്പെടുന്നത്?
Ans : BC ആറാം നൂറ്റാണ്ട്
177. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം?
Ans : ബൈബിൾ
178. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയം?
Ans : സെന്‍റ് പീറ്റേഴ്സ് ബസലിക്ക- വത്തിക്കാൻ
179. മക്കയിൽ തീർത്ഥാടനം നടത്തിയ മുസ്ലീങ്ങൾ അറിയപ്പെടുന്നത്?
Ans : ഹാജി
180. യഹൂദമത സ്ഥാപകൻ?
Ans : മോശ
181. ടോളമി സംശത്തിലെ അവസാനത്തെ ഭരണാധികാരി?
Ans : ക്ലിയോപാട്ര
182. റോമിലെ ആദ്യ ചക്രവർത്തി?
Ans : ഒക്ടോവിയസ് (അഗസ്റ്റസ് )
183. റോമും കാർത്തേജും തമ്മിൽ BC 264 മുതൽ BC 146 വരെ നടന്ന യുദ്ധം?
Ans : പ്യൂണിക് യുദ്ധം
184. ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചത്?
Ans : ജൂലിയസ് സീസർ
185. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?
Ans : Natural History
186. മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം?
Ans : ഏഷ്യ
187. ഏഷ്യയിൽ ആദ്യമായി ബൈബിൾ അച്ചടിക്കപ്പെട്ട ഭാഷ?
Ans : തമിഴ്
188. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍റെ തലവൻ?
Ans : പോപ്പ്
189. മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്?
Ans : ഖലീഫ
190. യഹൂദരുടെ രക്ഷകൻ എന്നറിയപ്പെടുന്നത്?
Ans : മോശ
191. അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?
Ans : 326 BC
192. ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?
Ans : അഗസ്റ്റസ് സീസർ
193. വന്നു കണ്ടു കീഴടക്കി (I came; I saw; I conquered ) എന്ന് പറഞ്ഞത്?
Ans : ജൂലിയസ് സീസർ
194. ബൈസാന്റൈൻ സാമ്രാജ്യ സ്ഥാപകൻ?
Ans : കോൺസ്റ്റന്റൈൻ ചക്രവർത്തി
195. യേശുക്രിസ്തു വിന്‍റെ ജീവിത കാലഘട്ടം?
Ans : BC 4 - AD 29
196. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ സമയത്തെ ചക്രവർത്തി?
Ans : ടൈബീരിയസ് ചക്രവർത്തി
197. ആരും പൗരൻമാരായി ജനിക്കാത്ത ഏക രാജ്യം?
Ans : വത്തിക്കാൻ
198. ആദ്യ ഖലീഫാ?
Ans : അബൂബക്കർ - (AD 632 - 634 )
199. 1924 ൽ ഖലീഫാ സ്ഥാനം അവസാനിപ്പിച്ച തുർക്കി ഭരണാധികാരി?
Ans : മുസ്തഫ കമാൽ പാഷ
200. ക്രിസ്തു; ഇസ്ലാം; ജൂതമതങ്ങളുടെ വിശുന്ന സ്ഥലമായി കണക്കാക്കുന്നത്?
Ans : ജറൂസലേം