ഇന്ത്യന്‍ ഗതാഗതം
- 101. മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ?
- Ans : ഡെക്കാൻ ഒഡീസി
- 102. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ?
- Ans : ഡൽഹി -ഹൗറ രാജ ധാനി എക്സ്പ്രസ്
- 103. ഇന്ത്യയിലെ ആഡംബര ട്രെയിനായ മഹാരാജാ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്?
- Ans : മുംബൈ - ന്യൂഡൽഹി
- 104. ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്?
- Ans : കൊൽക്കത്ത
- 105. ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം?
- Ans : ദ പ്രസിഡൻഷ്യൽ സലൂൺ
- 106. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?
- Ans : പേരാമ്പൂർ (ചെന്നൈ)
- 107. കൊങ്കൺ റെയിൽവേ പാതയുടെ നീളം?
- Ans : 760 കി.മി.
- 108. കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്?
- Ans : തിരുവനന്തപുരം (ഗുവാഹത്തി എക്സ്പ്രസ്)
- 109. കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്?
- Ans : കൊച്ചി
- 110. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?
- Ans : എ.ബി.വാജ്പേയ്
- 111. താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
- Ans : ജോധ്പൂർ - കറാച്ചി
- 112. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ?
- Ans : സിംഹഗഡ് എക്സ്പ്രസ് (ബോംബെ . പൂനെ 1978)
- 113. ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?
- Ans : ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )
- 114. ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ?
- Ans : ഡക്കാൻ ക്യൂൻ
- 115. ദ പ്രസിഡൻഷ്യൽ സലൂണില്‍ ആദ്യമായി യാത്ര ചെയ്ത പ്രസിഡന്‍റ്?
- Ans : ഡോ.രാജേന്ദ്രപ്രസാദ്
- 116. റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?
- Ans : കപൂർത്തല
- 117. കൊങ്കൺ റെയിൽവേയുടെ മുഖ്യ ശില്പി?
- Ans : ഇ. ശ്രീധരൻ
- 118. ശതാബ്ദി എക്സ്പ്രസിന്‍റെ നിറം?
- Ans : നീല; മഞ്ഞ
- 119. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?
- Ans : ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി )
- 120. ആദ്യ യാത്രാ ട്രെയിൻ ഉത്ഘാടനം ചെയ്തത്?
- Ans : 1998 ജനുവരി 26
- 121. ഇന്ത്യൻ റെയിൽവേ ബഡ്ജറ്റ് ജനറൽ ബഡ്ജറ്റിൽ നിന്നും വേർപെടുത്തിയ വർഷം?
- Ans : 1924
- 122. ഇപ്പോഴും സര്‍ മിസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ?
- Ans : ഫെയറി ക്യൂൻ (ഡൂഡൽഹിക്കും അൽവാറിനും ഇടയിൽ )
- 123. യുനസ്ക്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?
- Ans : ഛത്രപതി ശിവജി ടെർമിനസ്
- 124. ഇന്ത്യയിൽ ആദ്യമായി ടോയി ട്രെയിൻ ആരംഭിച്ചത്?
- Ans : ഡാർജിലിംഗ്
- 125. ഇന്ത്യൻ റെയിൽവേയുടെ 150 വാർഷികം ആഘോഷിച്ചവർഷം?
- Ans : 2003
- 126. റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്?
- Ans : യെലഹങ്ക ബാംഗ്ലൂർ
- 127. കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം?
- Ans : 1997
- 128. ഗരീബ് എക്സ്പ്രസിന്‍റെ നിറം?
- Ans : പച്ച; മഞ്ഞ
- 129. എർണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം?
- Ans : 1989
- 130. KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം?
- Ans : 1990 ജൂലൈ 19
- 131. യൂനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ റെയിൽപ്പാത?
- Ans : ഡാർജിലിങ്ങ് - ഹിമാലയൻ റെയിൽവേ - 1999
- 132. ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ്?
- Ans : ലൈഫ് ലൈൻ എക്സ്പ്രസ് (1991 ജൂലൈ 16 )
- 133. ഛത്രപതി ശിവജി ടെർമിനസിന്‍റെ പഴയപേര്?
- Ans : വിക്ടോറിയ ടെർമിനസ്
- 134. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?
- Ans : ചെന്നൈ
- 135. ആദ്യ മൗണ്ടൻ റെയിൽവേ?
- Ans : ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
- 136. ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്?
- Ans : പട്യാല
- 137. ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?
- Ans : ഖാരക്പൂർ-ഉത്തർപ്രദേശ്
- 138. രാജധാനി എക്സ്പ്രസിന്‍റെ നിറം?
- Ans : ചുവപ്പ്
- 139. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശ്രുംഖല?
- Ans : ഗ്രാമീണ റോഡുകൾ
- 140. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?
- Ans : ബേലാപ്പൂർ; മഹാരാഷ്ട്ര
- 141. ഇന്ത്യയിലെ ഏക റോക്ക് റെയിൽവേ?
- Ans : നീലഗിരി മൗണ്ടൻ റെയിൽവേ
- 142. എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്?
- Ans : റെഡ് റിബൺ എക്സ്പ്രസ്
- 143. ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ?
- Ans : ജനം ഭൂമി ഗൗരവ് എക്സ്പ്രസ്
- 144. റോയൽ ഓറിയന്‍റ് ട്രെയിൻ ഏതെല്ലാം സംസ്ഥാനങ്ങളി ലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത്?
- Ans : ഗുജറാത്ത് - രാജസ്ഥാൻ
- 145. എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?
- Ans : 1936
- 146. റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?
- Ans : 1986
- 147. റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്?
- Ans : 1999 ജനുവരി 26
- 148. ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം?
- Ans : നീല
- 149. ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം?
- Ans : 2
- 150. കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ?
- Ans : കേരളം;കർണ്ണാടകം;ഗോവ;മഹാരാഷ്ട്ര
- 151. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?
- Ans : പിർ പഞ്ചൽ റെയിൽവേ തുരങ്കം; ജമ്മു കാശ്മീർ
- 152. ഇന്ത്യൻ റെയിൽവേയുടെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ?
- Ans : പാലസ് ഓൺ വീൽസ് (രാജസ്ഥാനിലൂടെ )
- 153. മൈത്രി എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?
- Ans : ധാക്ക -കൊൽക്കത്ത
- 154. ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
- Ans : ചാണക്യ പുരി; ന്യൂഡൽഹി
- 155. രാജധാനി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്?
- Ans : 1969 മാർച്ച് 1
- 156. ട്രെയിനില്‍ എസ്.ടി ഡി; ഐ എസ് ഡി സൗകര്യം ഏർപ്പെടുത്തിയ വർഷം?
- Ans : 1996
- 157. ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം?
- Ans : കർബുഡെ മഹാരാഷ്ട്ര (നീളം; 6.5 കി.മി)
- 158. കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ?
- Ans : എർണാകുളം- ഷൊർണ്ണൂർ
- 159. കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി?
- Ans : പനമ്പിള്ളി ഗോവിന്ദമേനോൻ
- 160. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
- Ans : മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ
- 161. മെട്രോമാൻ എന്നിപ്പെടുന്നത്?
- Ans : ഇ ശ്രീധരൻ
- 162. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം?
- Ans : വേമ്പനാട്ട് പാലം ( ഇടപ്പള്ളി - വല്ലാർ പാടം )
- 163. സംഝോതാ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?
- Ans : ഡൽഹി. ലാഹോർ
- 164. ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?
- Ans : വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് – കന്യാകുമാരി)
- 165. ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയവർഷം?
- Ans : 2002
- 166. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?
- Ans : 1999
- 167. കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?
- Ans : ഡക്കാൻ ഒഡീസി
- 168. കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
- Ans : 2000
- 169. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി?
- Ans : ജോൺ മത്തായി
- 170. ജവഹർലാൽ നെഹൃ വിന്‍റെ ജന്മശതാബ്ദിയില്‍ ആരംഭിച്ച ട്രെയിൻ സർവീസ്?
- Ans : ശതാബ്ദി എക്സ്പ്രസ്
- 171. ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?
- Ans : ഇ ശ്രീധരൻ
- 172. നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം?
- Ans : ചിനാബ് പാലം
- 173. റെയിൽവേ ശ്രുംഖലയിൽ ഏഷ്യയിൽ ഇന്ത്യയുടെ സ്ഥാനം?
- Ans : 2 (ഒന്ന് - ചൈന)
- 174. ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ സർവീസ്?
- Ans : മംഗലാപുരം - ജമ്മു താവി നവയുഗ് എക്സ്പ്രസ് 13 സംസ്ഥാനങ്ങളിലൂടെ
- 175. വിവേക് എക്സ്പ്രസ് തുടങ്ങിയത്?
- Ans : 2011 നവംബർ 19
- 176. ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം?
- Ans : 2002
- 177. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ?
- Ans : ഖൂം (ഡാർജിലിംഗ്)
- 178. ഏറ്റവും കൂടുതൽ റെയിൽവേ സ്‌റ്റേഷനുകൾ ഉള്ള ജില്ല?
- Ans : തിരുവനന്തപുരം (20 എണ്ണം)
- 179. പെരുമൺ ട്രെയിൻ ദുരന്തം നടന്നത്?
- Ans : 1988 ജൂലൈ 8 (കൊല്ലം ജില്ലയിൽ പെരുമൺ പാലത്തിൽ നിന്നും ബാംഗ്ലൂർ - കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് അഷ്ടമുടി കായലിലേയ്ക്ക് മറിഞ്ഞു)
- 180. രവീന്ദ്രനാഥ ടാഗോറിന്‍റെ 150 ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?
- Ans : സംസ്കൃതി എക്സ്പ്രസ്
- 181. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നല്കുന്ന രാജ്യം?
- Ans : ജപ്പാൻ
- 182. ബുദ്ധമത തീർത്ഥാടന കേത്രത്തിലേയ്ക്ക് സർവ്വീസ് നടത്തിയിരുന്ന ട്രെയിൻ?
- Ans : ദ ഗ്രേറ്റ് ഇന്ത്യൻ റോവർ (ഇപ്പോൾ അറിയപ്പെടുന്നത്: ബുദ്ധ പരിക്രമ; 1999 )
- 183. റെയിൽവേ ശ്രുംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?
- Ans : 4 (യു.എസ്.എ;ചൈന; റഷ്യ)
- 184. ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്?
- Ans : നീലഗിരി മൗണ്ടൻ റെയിൽവേ
- 185. ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?
- Ans : ചിത്തരഞ്ജൻ
- 186. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവീസ്?
- Ans : സ്വർണ രഥം ( ഗോൾഡൻ ചാരിയറ്റ് ) ( കർണ്ണാടക ഗവൺമെന്‍റ് ആരംഭിച്ചു )
- 187. ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനം?
- Ans : റോ- റോ ട്രെയിൻ (Roll on Roll off )
- 188. റെയിൽവേ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ?
- Ans : ഇടുക്കി; വയനാട്
- 189. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?
- Ans : മഹാരാഷ്ട്ര
- 190. മദർ തെരേസയുടെ 100 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?
- Ans : മദർ എക്സ്‌പ്രസ്
- 191. ഇന്ത്യാ ജപ്പാൻ ഉടമ്പടി പ്രകാരം ഹൈസ്പീഡ് റെയിൽ നിലവിൽ വരുന്നത് എവിടെ?
- Ans : മുംബൈ . അഹമ്മദാബാദ്
- 192. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൽ?
- Ans : ഹെറിറ്റേജ് ഓൺ വീൽസ്
- 193. 2009 ൽ ആരംഭിച്ച നോൺ സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് തീവണ്ടികൾ?
- Ans : തുരന്തോ എക്സ്പ്രസ്
- 194. ആദ്യ ഗരീബിരഥ് ട്രെയിൻ സർവീസ് നടത്തിയത്?
- Ans : ബിഹാർ - അമൃതസർ- 2006
- 195. ഡീസൽ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?
- Ans : വാരണാസി
- 196. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ യോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്?
- Ans : മഹാമാന എക്സ്പ്രസ് ( വാരണാസി - ഡൽഹി)
- 197. ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?
- Ans : 1861 തിരൂർ - ബേപ്പൂർ
- 198. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്?
- Ans : ജോൺ മത്തായി
- 199. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
- Ans : ഷൊർണ്ണൂർ
- 200. സ്വാമി വിവേകാനന്ദന്‍റെ 150 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?
- Ans : വിവേക് എക്സ്പ്രസ്