കേരള ഭൂമിശാസ്ത്രം



അറിയിപ്പ് ! ഉത്തരം ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ആ ഉത്തരത്തില്‍ ക്ലിക്ക് ചെയ്താല്‍ മറ്റു ചോദ്യങ്ങള്‍ കാണാം.
അത്തരം ഉത്തരങ്ങളില്‍ പശ്ചാത്തല നിറം കാണാം.

101. തലശ്ശേരിയേയും മാഹിയേയും വേർതിരക്കുന്ന പുഴ?
Ans: മയ്യഴിപ്പുഴ
101.1: യൂറോപ്യൻ മാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കപ്പെട്ട നദി?
102. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
Ans: ചാലിപ്പുഴ (കോഴിക്കോട്)
103. ദേശാടന പക്ഷികളുടെ പറുദീസ"എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
Ans: കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)
104. ധ്രുവപ്രദേശങ്ങളിലെ ജീവികൾ ശൈത്യകാലത്ത് നീണ്ട ഉറക്കത്തിലേയ്ക്ക് നീങ്ങുന്ന പ്രതിഭാസം?
Ans: ശിശിരനിദ്ര (ഹൈബർനേഷൻ)
105. നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി?
Ans: ചാലിയാർ
106. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
Ans: എം ടി വാസുദേവൻ നായർ
107. പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?
Ans: 41
108. പമ്പാനദി ഉത്ഭവിക്കുന്നത്?
Ans: പുളിച്ചി മല - ഇടുക്കി
109. പരവൂർ കായലിൽ പതിക്കുന്ന നദി?
Ans: ഇത്തിക്കരപ്പുഴ
110. പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി?
Ans: കണ്ണൻ ദേവൻ കമ്പനി- 1900
111. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans: വളപട്ടണം പുഴ - കണ്ണൂർ
112. പശ്ചിമഘട്ടത്തിന്‍റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?
Ans: നീലക്കുറിഞ്ഞി
113. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി?
Ans: മാധവ് ഗാഡ്ഗിൽ കമ്മിറ്റി
114. പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം?
Ans: 2012
115. പാമ്പാറും തേനാറും സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പോഷകനദി?
Ans: അമരാവതി
116. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?
Ans: NH 66
117. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
Ans: കല്ലട നദി- കൊല്ലം
118. പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരളത്തിലെ പ്രദേശം?
Ans: മാഹി
119. പുനലൂർ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans: ആര്യങ്കാവ് ചുരം
120. പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി?
Ans: കല്ലടയാർ
121. പെരിയാർ നദി മംഗലപ്പുഴ; മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം?
Ans: ആലുവ
122. പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫന്റിന് കീഴിലാക്കിയ വർഷം?
Ans: 1992
123. പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans: പന്നിയാർ - ഇടുക്കി
124. പ്രഥമ ശുശ്രൂഷയുടെ പിതാവ്?
Ans: ഡോ.ഇസ്മാർക്ക്
125. പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?
Ans: കൊല്ലം
126. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?
Ans: വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ
127. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
Ans: കുമരകം പക്ഷിസങ്കേതം (കോട്ടയം)
128. ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?
Ans: NH 85
129. ഭവാനി നദിയുടെ ഉത്ഭവസ്ഥാനം?
Ans: നീലഗിരി കുന്നുകൾ
130. ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം?
Ans: മലമ്പുഴ ഡാം
131. ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?
Ans: പൊന്നാനി
132. ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ തുറമുഖം?
Ans: പൊന്നാനി തുറമുഖം
133. ഭാരതപ്പുഴ പതിക്കുന്നതെവിടെ?
Ans: അറബിക്കടൽ
134. ഭാരതപ്പുഴയുടെ ഉത്ഭവം?
Ans: ആനമല
135. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ?
Ans: കണ്ണാടിപ്പുഴ; തൂതപ്പുഴ; ഗായത്രി പുഴ; കൽപ്പാത്തിപ്പുഴ
136. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന വിശേഷിപ്പിച്ചത്?
Ans: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
137. മഞ്ചേശ്വരം പുഴ പതിക്കുന്ന കായൽ?
Ans: ഉപ്പള കായൽ
138. മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം?
Ans: ബാലപ്പൂണിക്കുന്നുകൾ
139. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?
Ans: ചൂലന്നൂർ പക്ഷിസങ്കേതം (കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം - പാലക്കാട്)
140. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?
Ans: വയനാട്
141. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
Ans: വയനാട് (തമിഴ്നാട് & കർണ്ണാടകം )
142. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത്?
Ans: കെ.കസ്തൂരി രംഗൻ പാനൽ
143. മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans: പെരിയഘാട്ട് ചുരം
144. യുനസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ പത്താമത്ത ജൈവമണ്ഡലം?
Ans: അഗസ്ത്യമല
145. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?
Ans: കക്കയം
146. ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രാജ്യം?
Ans: ചൈന
147. ലോകത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം?
Ans: ഇന്ത്യ
148. ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി?
Ans: ജലനിധി
149. വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans: പാൽച്ചുരം
150. വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല?
Ans: കോഴിക്കോട്
150.1 സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല?
151. വരയാടിന്‍റെ ശാസ്ത്രീയ നാമം?
Ans: ഹൈലോക്രിയസ് ട്രാഗസ്
152. വില്യം ലോഗന്‍റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
Ans: കോരപ്പുഴ
153. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?
Ans: പാതിരാമണൽ
154. വേമ്പനാട്ട് കായലിലെ ദ്വീപുകൾ?
Ans: വെല്ലിങ്ടൺ; വൈപ്പിൻ
155. ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
Ans: പത്തനംതിട്ട
156. സാംക്രമിക രോഗങ്ങൾക്ക് കാരണം സൂക്ഷ്മജീവികൾ ശരിരത്തിൽ പ്രവേശിക്കുന്നതാണെന്ന് കണ്ടു പിടിച്ചത്?
Ans: ലൂയി പാസ്ചർ
157. സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രിയ നാമം?
Ans: മക്കാക സിലനസ്
158. സുഖവാസ കേന്ദ്രമായ ധോണി സ്ഥിതി ചെയ്യുന്ന ജില്ല?
Ans: പാലക്കാട്
159. സൈലന്‍റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ?
Ans: റോബർട്ട് റൈറ്റ്
160. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?
Ans: മണ്ണാറക്കാട് - പാലക്കാട്
161. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?
Ans: 1984 ( പ്രഖ്യാപിച്ചത് : ഇന്ദിരാഗാന്ധി; ഉത്ഘാടനം ചെയ്തത്: രാജീവ്ഗാന്ധി; വർഷം: 1985 സെപ്റ്റംബർ 7)