Babunoufal

ഭരണഘടന




201. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്?
Ans : ബൽറാം തന്ധാക്കർ
202. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്?
Ans : സുപ്രീം കോടതി
203. ഇന്ത്യൻ പ്രസിഡന്‍റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?
Ans : സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
204. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം?
Ans : മൂന്നുതവണ
205. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്?
Ans : ജവഹർ ലാൽ നെഹ്രു
206. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌?
Ans : സോളിസിറ്റർ ജനറൽ
207. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം?
Ans : 25
208. ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?
Ans : 552
209. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്?
Ans : ഡോ. എസ്. രാധാകൃഷ്ണൻ
210. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ?
Ans : അടിയന്തരാവസ്ഥക്കാലത്ത്
211. എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമുള്ളത്?
Ans : 20
212. ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്പി ആര്?
Ans : പണ്ഡിറ്റ്
213. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?
Ans : 1956 നവംബർ 1
214. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ഉത്തരവാദിത്വം ആർക്കാണ്?
Ans : കോടതികൾ
215. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?
Ans : രാഷ്ട്രപതി
216. നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?
Ans : 545
217. ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?
Ans : മഹാരാഷ്ട
218. എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത്?
Ans : 2
219. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്‍റെ ഉപരിസമിതി?
Ans : രാജ്യസഭ
220. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക?
Ans : 11
221. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്?
Ans : മീരാകുമാർ
222. പാർലമെന്ററി സമ്പ്രദായത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
Ans : ഇംഗ്ളണ്ട്
223. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ്?
Ans : ഫസൽ അലി കമ്മീഷൻ
224. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?
Ans : 22 ഭാഗങ്ങൾ
225. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത്?
Ans : മൗലിക കര്‍ത്തവ്യങ്ങള്‍
226. പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?
Ans : ലോകസഭ
227. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്?
Ans : ലോകസഭ
228. എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്?
Ans : രാഷ്ട്രപതി; ലോകസഭ; രാജ്യസഭ
229. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?
Ans : രാജസ്ഥാന്‍
230. ഭരണാധിപൻ ഒരുപൗരന്‍റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ്?
Ans : സഞ്ചാരസ്വാതന്ത്ര്യം
231. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?
Ans : 86 മത് ഭേദഗതി
232. ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര?
Ans : 22
233. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ്?
Ans : സ്വത്തിനുള്ള അവകാശം
234. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന്?
Ans : 2005 ഒക്ടോബർ 12
235. ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?
Ans : സർദാർ വല്ലഭായ് പട്ടേൽ
236. പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്?
Ans : പ്രോട്ടേം സ്പീക്കർ
237. ലോകസഭയുടെ സാധാരണ കാലാവധിയെത്ര?
Ans : 5 വർഷം
238. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
Ans : 35 വയസ്
239. എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?
Ans : 1949 നവംബർ 26
240. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?
Ans : 6 മാസം
241. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
Ans : ആർട്ടിക്കിൾ 368
242. ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത്?
Ans : 9 ആം പട്ടിക
243. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി?
Ans : സുപ്രീം കോടതി
244. മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?
Ans : 42 മത് ഭേദഗതി
245. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വർഷം?
Ans : 6 വർഷം
246. ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്?
Ans : ലോകസഭാ സ്പീക്കർ
247. പ്രോട്ടേം സ്പീക്കറെ നിയമിക്കുതാര്?
Ans : രാഷ്ട്രപതി
248. ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം?
Ans : ശരീരം ഹാജരാക്കുക
249. പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം?
Ans : 1993
250. എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?
Ans : അനുച്ഛേദം 108
251. ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?
Ans : ബി.ആർ. അംബേദ്കർ
252. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു?
Ans : ഡോ. രാജേന്ദ്രപ്രസാദ്
253. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ്?
Ans : മസ്ദൂർ കിസാൻ ശക്തി സംഘതൻ
254. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം?
Ans : 65 വയസ്സ്
255. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്?
Ans : കേരള ഹൈക്കോടതി
256. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?
Ans : പച്ച
257. ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്?
Ans : ആംഗ്ലോ ഇന്ത്യൻ
258. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര്?
Ans : സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

259. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി?
Ans : വജാഹത് ഹബീബുള്ള
260. സംസ്ഥാന അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 356
261. ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം?
Ans :ആകെ അംഗങ്ങളുടെ പത്തിലൊന്ന്
262. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?
Ans : 530
263. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്?
Ans : ഡോ. രാംസുഭഗ് സിങ്
264. പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?
Ans : ലോകസഭ
265. കേരള വനിതാ കമ്മിഷന്‍റെ പ്രഥമ അദ്ധ്യക്ഷ?
Ans : ശ്രീമതി സുഗതകുമാരി
266. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി?
Ans : 30 ദിവസത്തുള്ളിൽ
267. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 30
268. ഒരു പോളിംഗ് ബൂത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ?
Ans : പ്രിസൈഡിംഗ് ഓഫീസർ
269. സെൻട്രൽ വിജിലൻസ് കമ്മീഷന്‍റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?
Ans : സന്താനം കമ്മിറ്റി
270. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ?
Ans : സോളിസിറ്റർ ജനറൽ
271. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?
Ans : 25 വയസ്സ്
272. ലോകസഭയുടെ അധ്യക്ഷനാര്?
Ans : സ്പീക്കർ
273. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര്?
Ans : സി.എം. സ്റ്റീഫൻ
274. പാർലമെൻറിൽ ഏത് സഭയിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്?
Ans : ലോകസഭ
275. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?
Ans : ശ്രീ രാംധൻ
276. പൊതുമാപ്പ് നല്കുന്നതിനുള്ള ഗവർണ്ണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 161
277. വിവരാവകാശ നിയമം പാർലമെന്‍റ് പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന?
Ans : കിസാൻ മസ്ദൂർ ശക്തി സംഘടൻ ( സ്ഥാപക: അരുണാ റോയ് ; സ്ഥാപിച്ച സ്ഥലം: രാജസ്ഥാൻ)
278. സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?
Ans : ഹരിലാൽ ജെ.കനിയ
279. കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?
Ans : അറ്റോർണി ജനറൽ
280. ദേശിയ വനിതാ കമ്മിഷനിലെ ആദ്യ പുരുഷ അംഗം?
Ans : അലോക് റാവത്ത്
281. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്?
Ans : മൗലിക അവകാശങ്ങൾ
282. ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?
Ans : 1952 മെയ് 13
283. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?
Ans : ജി.വി. മാവ് ലങ്കാർ
284. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി?
Ans : 5 വർഷം അല്ലെങ്കിൽ 70 വയസ്സ്
285. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?
Ans : ഗവർണ്ണർ
286. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം?
Ans : മണിപ്പൂർ (പത്ത് തവണ )
287. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?
Ans : ഗവർണ്ണർ
288. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമം?
Ans : വിസിൽ ബ്ലോവേഴ്സ് ആക്ട്
289. അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 17
290. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാനായ വ്യക്തി?
Ans : ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
291. ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടന്ത്?
Ans : ഭരണഘടനാ നിർമാണസഭ
292. എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
Ans : 1950 ജനുവരി 26
293. ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?
Ans : ഉത്തർപ്രദേശ്
294. മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 47
295. കേരളത്തിലെ പ്രഥമ മുഖ്യ വിവരാവകാശ കമ്മീഷണർ?
Ans : പാലാട്ട് മോഹൻ ദാസ്
296. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ പ്രഥമ ചെയർമാൻ?
Ans : ആർ.എൻ.പ്രസാദ്
297. പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്?
Ans : ലോക് അദാലത്ത്
298. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
Ans : 62 വയസ്സ്
299. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്നത്?
Ans : 1950 ജനുവരി 25
300. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി?
Ans : 5 വർഷം അല്ലെങ്കിൽ 70 വയസ്സ്
301. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?
Ans : ജസ്റ്റീസ് രംഗനാഥ മിശ്ര
302. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?
Ans : ലോകസഭാ സ്പീക്കർ
303. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്?
Ans : എം. അനന്തശയനം അയ്യങ്കാർ
304. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?
Ans : ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ
305. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന്‍റെ അധ്യക്ഷനാര്?
Ans : ലോകസഭാ സ്പീക്കർ
306. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?
Ans : ഡോ. ഭീംറാവു റാംജി അംബേദ്കർ
307. ലോകസഭ നിലവിൽ വന്നത്?
Ans : 1952 ഏപ്രിൽ 17
308. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?
Ans : 20
309. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?
Ans : 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ
310. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു?
Ans : റിട്ടുകൾ
311. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?
Ans : കൺകറന്റ് ലിസ്
312. ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്?
Ans : പാര്‍ലമെന്റ് അംഗങ്ങള്‍
313. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത്?
Ans : ഗ്രാമപഞ്ചായത്ത്
314. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷം ?
Ans : 6
315. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം?
Ans : 35
316. ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?
Ans : അറ്റോർണി ജനറൽ