ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം
- 101. കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്?
- Ans : ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് -തിരുവനന്തപുരം
- 102. ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം?
- Ans : മഹാരാഷ്ട്ര
- 103. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം 1969 ജൂലൈ 19 ന് നടത്തിയ പ്രധാനമന്ത്രി?
- Ans : ഇന്ദിരാഗാന്ധി (14 ബാങ്കുകൾ)
- 104. ഇന്ത്യയിലെ ആദ്യത്തെ ഓൺ ലൈൻ ബാങ്കിംഗ് സ്ഥാപനം?
- Ans : എച്ച്.ഡി.എഫ്.സി
- 105. വ്യവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി സ്ഥാപിച്ച ബാങ്ക്?
- Ans : lDBl (Industrial Development Bank of India )
- 106. ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി (VRS) നടപ്പിലാക്കിയ ബാങ്ക്?
- Ans : പഞ്ചാബ് നാഷണൽ ബാങ്ക്
- 107. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ സ്ഥാപകൻ?
- Ans : ലാലാലജ്പത് റായ്
- 108. HSBC ബാങ്കിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നത്?
- Ans : തോമസ് സുന്തർലാന്‍റ്
- 109. HDFC ബാങ്ക് രൂപീകരിച്ച വർഷം?
- Ans : 1994
- 110. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?
- Ans : ICICI
- 111. ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ബാങ്കിംങ്ങ് സംസ്ഥാനം?
- Ans : കേരളം
- 112. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്?
- Ans : 1948 - ന്യൂഡൽഹി
- 113. നബാർഡിന്‍റെ ആസ്ഥാനം?
- Ans : മുംബൈ
- 114. കേരളാ ഗ്രാമീൺ ബാങ്കിന്‍റെ ആസ്ഥാനം?
- Ans : മലപ്പുറം
- 115. RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
- Ans : നരസിംഹം കമ്മിറ്റി
- 116. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ആസ്ഥാനം?
- Ans : ന്യൂഡൽഹി
- 117. ഫെഡറൽ ബാങ്കിന്‍റെ ആസ്ഥാനം?
- Ans : ആലുവ (കൊച്ചി)
- 118. HSBC ബാങ്കിന്‍റെ ആസ്ഥാനം?
- Ans : ലണ്ടൻ
- 119. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?
- Ans : ICICI ബാങ്ക്
- 120. മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പദ്ധതി?
- Ans : ബാങ്ക് വാപസി
- 121. സിഡ്ബി (Small Industries Development Bank of India) പ്രവർത്തനം ആരംഭിച്ചത്?
- Ans : 1990 ഏപ്രിൽ 2
- 122. എക്സിം ബാങ്ക് ( Export and Import Bank) സ്ഥാപിതമായ വർഷം?
- Ans : 1982 -ആസ്ഥാനം: മുംബൈ
- 123. നബാർഡ് രൂപീകൃതമായത്?
- Ans : 1982 ജൂലൈ 12
- 124. റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB -സ്ഥാപിതമായ വർഷം?
- Ans : 1975
- 125. IBFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?
- Ans : 2015 ഒക്ടോബർ 1
- 126. ബന്ധൻ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?
- Ans : 2015 ആഗസ്റ്റ് 23
- 127. ഫെഡറൽ ബാങ്ക് രൂപീകരിച്ച വർഷം?
- Ans : 1945
- 128. HSBC ബാങ്ക് രൂപീകരിച്ച വർഷം?
- Ans : 1991
- 129. ICICI ബാങ്ക് രൂപീകരിച്ച വർഷം?
- Ans : 1955
- 130. ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ് നടപ്പിലാക്കിയത്?
- Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ മുംബൈ ബ്രാഞ്ച് - 2004
- 131. ഇന്ത്യയിൽ ആദ്യമായി ഒരു രൂപാ നാണയം ഇറക്കിയ വർഷം?
- Ans : 1962
- 132. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ATM തുടങ്ങിയത്?
- Ans : SBl - 2004 - (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാറിൽ )
- 133. ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക്?
- Ans : കോർപറേഷൻ ബാങ്ക്
- 134. കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ച് കേരളാ ഗ്രാമീൺ ബാങ്ക് രൂപംകൊണ്ട വർഷം?
- Ans : 2013 ജൂലൈ 8
- 135. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ സ്ഥലം?
- Ans : മൊറാദാബാദ് - ഉത്തർപ്രദേശ്
- 136. ബന്ധൻ ബാങ്കിന്‍റെ ആദ്യ ചെയർമാൻ?
- Ans : അശോക് കുമാർ ലാഹിരി
- 137. ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം?
- Ans : ജയ്പൂർ
- 138. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ലയനം?
- Ans : ടൈംസ് ബാങ്കും HDFC ബാങ്കും തമ്മിൽ - 2000
- 139. രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് എന്നറിയപ്പെടുന്നത്?
- Ans : ICICI ബാങ്ക്
- 140. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്?
- Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- 141. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംങ്ങ് ജില്ല?
- Ans : പാലക്കാട്
- 142. ഇന്ത്യയിലെ ആദ്യത്തെ ATM 1987 ൽ മുംബൈയിൽ തുറന്നത്?
- Ans : HSBC
- 143. ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?
- Ans : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
- 144. സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?
- Ans : മുദ്ര മൈക്രോ യൂണിറ്റ്സ് ഡവലപ്പ്മെന്‍റ് ആന്‍റ് റി ഫിനാൻസ് ഏജൻസി
- 145. നബാർഡിന്‍റെ .രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?
- Ans : ശിവരാമൻ കമ്മീഷൻ
- 146. ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പുതിയ പേര്?
- Ans : ബന്ധൻ ബാങ്ക്
- 147. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്?
- Ans : പഞ്ചാബ് നാഷണൽ ബാങ്ക് - 1895
- 148. HDFC ബാങ്കിന്‍റെ ആസ്ഥാനം?
- Ans : മുംബൈ
- 149. ICICI യുടെ പൂർണ്ണരൂപം?
- Ans : ഇൻഡസടോയൽ ക്രെഡിറ്റ് ആന്‍റ് ഇൻവെസ്റ്റ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
- 150. റിസർവ്വ് ബാങ്ക് ദേശസാൽക്കരിച്ച വർഷം?
- Ans : 1949 ജനുവരി 1
- 151. ബാങ്കിങ്ങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ്ങ് സൗകര്യങ്ങൾ ലഭ്യമാക്കുവാൻ ആരംഭിച്ച ബാങ്ക്?
- Ans : പെയ്മെന്‍റ് ബാങ്കുകൾ
- 152. ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം?
- Ans : 20
- 153. സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?
- Ans : പ്രസിഡൻസി ബാങ്ക്
- 154. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?
- Ans : നബാർഡ്
- 155. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം?
- Ans : 1955
- 156. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?
- Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- 157. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ്"?
- Ans : ബാങ്ക് ഓഫ് ഇന്ത്യ
- 158. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "വിത്ത് യു ആൾ ദ വേ"?
- Ans : എസ്.ബി.ഐ
- 159. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയവർഷം?
- Ans : 1994
- 160. റിസർവ്വ് ബാങ്കിന്‍റെ ആദ്യ ഗവർണ്ണർ?
- Ans : സർ. ഓസ്ബോൺ സ്മിത്ത്
- 161. പെയ്മെന്‍റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത ബാങ്ക്?
- Ans : നചികേത് മോർ കമ്മീഷൻ
- 162. ഭാരതീയ മഹിളാ ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം?
- Ans : 2013
- 163. ഇന്‍റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്?
- Ans : lClCl ബാങ്ക്
- 164. ISO സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്?
- Ans : കാനറാ ബാങ്ക്
- 165. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായ വർഷം?
- Ans : 1955
- 166. പത്ര പരസ്യത്തിൽ SB1 യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ടിരുന്ന കവി?
- Ans : രവീന്ദ്രനാഥ ടാഗോർ
- 167. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "യുവർ പെർഫക്ട് ബാങ്കിംഗ് പാർട്ണർ"?
- Ans : ഫെഡറൽ ബാങ്ക്
- 168. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസ്"?
- Ans : എസ്.ബി.ഐ
- 169. ഒരു രൂപ നോട്ടിൽ ഒപ്പിട്ടിരുന്നത്?
- Ans : ധനകാര്യ സെക്രട്ടറി
- 170. ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?
- Ans : റിസർവ്വ് ബാങ്ക്
- 171. ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം?
- Ans : ചൈന
- 172. ATM എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്?
- Ans : ലൂദർ ജോർജ്ജ് സിംജിയൻ
- 173. ATM സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്?
- Ans : HSBC - 1987 - മുംബൈ
- 174. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?
- Ans : മുഹമ്മദ് യൂനസ് - ബംഗ്ലാദേശ്
- 175. ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?
- Ans : ജോൺ കെയിൻസ്
- 176. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ഖയാൽ ആപ്ക"?
- Ans : ഐ.സി.ഐ.സി.ഐ
- 177. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ദ നേഷൻ ബാങ്ക്സ് ഓൺ അസ്"?
- Ans : എസ്.ബി.ഐ
- 178. 2003 ൽ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ബാങ്ക്?
- Ans : പഞ്ചാബ് നാഷണൽ ബാങ്ക്
- 179. ഒരു രൂപ ഒഴികെ മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?
- Ans : റിസർവ്വ് ബാങ്കിന്‍റെ ഗവർണ്ണർ
- 180. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരികുന്നത്?
- Ans : റിസർവ്വ് ബാങ്ക്
- 181. ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസികൾ കൊണ്ടുവന്ന രാജ്യം?
- Ans : ബ്രിട്ടൺ
- 182. ATM കണ്ടു പിടിച്ചത്?
- Ans : ജോൺ ഷെഫേർഡ് ബാരൺ
- 183. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?
- Ans : ബംഗാൾ ബാങ്ക്
- 184. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?
- Ans : കേരളാ ഗ്രാമീൺ ബാങ്ക്
- 185. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?
- Ans : 1921 ജനവരി 27
- 186. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ഹോണേഴ്സ് യുവർ ട്രസ്റ്റ്"?
- Ans : യൂക്കോ ബാങ്ക്
- 187. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ദ ബാങ്കർ ടു ഏവരി ഇന്ത്യൻ"?
- Ans : എസ്.ബി.ഐ
- 188. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
- Ans : നെടുങ്ങാടി ബാങ്ക് - സ്ഥാപകൻ - അപ്പു നെടുങ്ങാടി - 1899 ൽ
- 189. റിസർവ്വ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവർണ്ണറായ ആദ്യ വനിത?
- Ans : കെ.ജെ. ഉദ്ദേശി
- 190. റിസർവ്വ് ബാങ്കിന്‍റെ ആസ്ഥാനം?
- Ans : മുംബൈ
- 191. ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?
- Ans : ഷെർഷ -1542
- 192. ആധുനിക രീതിയിലുള്ള ATM കണ്ടു പിടിച്ചത്?
- Ans : ഡൊണാൾഡ് സി. വെറ്റ് സെൽ
- 193. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി?
- Ans : ഇന്ദിരാഗാന്ധി (6 ബാങ്കുകൾ)
- 194. ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം?
- Ans : ഉത്തർപ്രദേശ്
- 195. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?
- Ans : ഇംപീരിയൽ ബാങ്ക്
- 196. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ്"?
- Ans : എച്ച് .ഡി .എഫ് .സി
- 197. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ദബാങ്ക് ഓഫ് ദി കോമൺ മാൻ"?
- Ans : എസ്.ബി.ഐ
- 198. RBI ഗവർണ്ണറായ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?
- Ans : മൻമോഹൻ സിങ്
- 199. റിസർവ്വ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ?
- Ans : സി.ഡി. ദേശ്മുഖ്
- 200. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ATM കൊച്ചിയിൽ സ്ഥാപിച്ച ബാങ്ക്?
- Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ