ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം
- 201. ‘പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : ഡി റിക്കാർഡോ
- 202. ഇന്ത്യാ ഗവൺമെന്‍റ് മിന്‍റ് മുംബൈയിൽ സ്ഥാപിതമായത്?
- Ans : 1829
- 203. ‘ദാസ് ക്യാപിറ്റൽ’ (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : കാറൽ മാർക്സ്
- 204. ‘റാഷണാലിറ്റി ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : അമർത്യാസെൻ
- 205. ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : ജോസഫ് സ്റ്റിഗിലിറ്റ്സ്
- 206. ‘പ്രൈസ് ആന്‍റ് പ്രൊഡക്ഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : ഫ്രഡറിക് ഹെയ്ക്
- 207. SEBI യുടെ ആസ്ഥാനം?
- Ans : മുംബൈ
- 208. GIC - General Insurance Corporation ന്‍റെ ആസ്ഥാനം?
- Ans : മുംബൈ - 1972
- 209. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
- Ans : ആൾ ഇന്ത്യാ റൂറൽ ക്രെഡിറ്റ് സർവ്വേ കമ്മിറ്റി
- 210. അന്താരാഷ്ട്ര സഹകരണ വർഷം?
- Ans : 2012
- 211. ‘ദി മിത്ത് ഓഫ് ഫ്രീ ട്രേഡ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : രവി ബത്ര
- 212. ആലിപ്പൂർ മിന്‍റ് സ്ഥിതി ചെയ്യുന്നത്?
- Ans : കൊൽക്കത്ത
- 213. ‘കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റാ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : മാർക്സ്;ഏംഗൽസ്
- 214. ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : അമർത്യാസെൻ
- 215. ‘ദി ഗ്രേറ്റ് അൺറാവലിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : പോൾ കൃഗ്മാൻ
- 216. SEBI യുടെ ആദ്യ ചെയർമാൻ?
- Ans : എസ്.എ ഡാവെ
- 217. ഓഹരി വിപണികളിലെ ഗവൺമെന്‍റ് ഓഹരികൾ അറിയപ്പെടുന്നത്?
- Ans : ഗിൽഡ്
- 218. ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം?
- Ans : 1973 ജനുവരി 1
- 219. സഹകരണ പ്രസ്ഥാനത്തിന്‍റെ ജന്മനാട്?
- Ans : ഇംഗ്ലണ്ട്
- 220. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി?
- Ans : ആസൂത്രണ കമ്മിഷൻ
- 221. ‘ദി ക്രാഷ് ഓഫ് ദി മില്ലേനിയം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : രവി ബത്ര
- 222. കറൻസി നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?
- Ans : നാസിക്ക് - മഹാരാഷ്ട്ര
- 223. ‘പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : ദാദാഭായി നവറോജി
- 224. ‘കമ്മോഡിറ്റീസ് ആന്‍റ് കേപ്പബിലിറ്റീസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : അമർത്യാസെൻ
- 225. ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : പോൾ കൃഗ്മാൻ
- 226. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത്?
- Ans : ബ്ലൂചിപ്പ്
- 227. അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി?
- Ans : ഇൻഫോസിസ്
- 228. ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ രൂപീകരിച്ചത്?
- Ans : 1946 (1947 ൽ പ്രവർത്തനം ആരംഭിച്ചു)
- 229. സംസ്ഥാന സഹകരണ വകുപ്പിന്‍റെ തലവൻ?
- Ans : സഹകരണ സംഘം രജിസ്റ്റാർ
- 230. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
- Ans : ഉത്തർപ്രദേശ്
- 231. ‘സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : രവി ബത്ര
- 232. ബാങ്ക് നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?
- Ans : ദിവാസ് - മധ്യപ്രദേശ്
- 233. ‘ഏഷ്യൻ ഡ്രാമ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : ഗുന്നാർ മിർ ദയാൽ
- 234. ‘ഹ്യൂമൻ റൈറ്റ്സ് ആന്‍റ് ഏഷ്യൻ വാല്യൂസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : അമർത്യാസെൻ
- 235. ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : പോൾ എ സാമുവൽസൺ
- 236. അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?
- Ans : 1894
- 237. കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?
- Ans : 1908
- 238. ഇന്ത്യയിൽ വ്യാവസായിക ഉല്‍പന്നങ്ങൾക്ക് നല്‍കന്ന അംഗീകൃത മുദ്ര?
- Ans : ISI മുദ്ര
- 239. ISl യുടെ പുതിയ പേര്?
- Ans : BlS - Bureau of Indian standards
- 240. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്?
- Ans : 2400 കലോറി
- 241. ‘ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : ജോർജ്ജ് സെൽജിൻ
- 242. ഇന്ത്യാ സെക്യൂരിറ്റിപ്രസ്സ് സ്ഥിതി ചെയ്യുന്നത്?
- Ans : നാസിക്ക്- മുംബൈ-1925 ൽ സ്ഥാപിതം
- 243. ‘പോവർട്ടി ആന്‍റ് ഫാമിൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : അമർത്യാസെൻ
- 244. ‘ഇന്‍ററസ്റ്റ് ആന്‍റ് മണി’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : ജോൺ മെയിനാർഡ് കെയിൻസ്
- 245. ബി.എസ്.സി. സെൻസെക്സിന്‍റെ പൂർണ്ണരൂപം?
- Ans : ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ്
- 246. 1929 ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വിലയിൽ ഉണ്ടായ വൻ തകർച്ച അറിയപ്പെടുന്നത്?
- Ans : വാൾസ്ട്രീറ്റ് ദുരന്തം
- 247. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത്?
- Ans : സെൻസെക്സ് (SENSEX)
- 248. സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?
- Ans : റോബർട്ട് ഓവൻ
- 249. ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം?
- Ans : 1904
- 250. ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്?
- Ans : 1962 ഏപ്രിൽ 1
- 251. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം നഗര വാസികൾക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്?
- Ans : 2100 കലോറി
- 252. സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതി ചെയ്യുന്നത്?
- Ans : ഹോഷംഗാബാദ് .മധ്യപ്രദേശ് - 1968 ൽ സ്ഥാപിതം
- 253. ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : അമർത്യാസെൻ
- 254. ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : അമർത്യാസെൻ
- 255. ‘ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്‍റ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : ജോൺ മെയിനാർഡ് കെയിൻസ്
- 256. കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
- Ans : കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (1978 ൽ നിലവിൽ വന്നു)
- 257. സെൻസെക്സ് എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?
- Ans : ദീപക് മൊഹൊനി
- 258. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?
- Ans : ഫ്രഡറിക് നിക്കോൾസൺ
- 259. ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി?
- Ans : രാജാ ചെല്ലയ്യ കമ്മിറ്റി
- 260. ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ?
- Ans : ലക്കഡവാല കമ്മീഷൻ
- 261. ‘വെൽത്ത് ഓഫ് നേഷൻസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : ആഡം സ്മിത്ത്
- 262. ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : അമർത്യാസെൻ
- 263. ‘വാല്യൂ ആന്‍റ് ക്യാപിറ്റൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : ജോൺ ആർ റിക്സ്
- 264. ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി?
- Ans : ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി (ആസ്ഥാനം: കൊൽക്കത്ത)
- 265. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?
- Ans : ഉഷ സാങ് വാൻ
- 266. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി?
- Ans : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - (നിവലിൽ വന്നത്: 1956 സെപ്റ്റംബർ 1; ആസ്ഥാനം: മുംബൈ;)
- 267. ‘ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്‍റ് സ്ട്രാറ്റജിസ് ഇന്‍ ഏഷ്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- Ans : അമർത്യാസെൻ
- 268. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി ദായകരുള്ള പട്ടണം?
- Ans : കൊൽക്കത്ത
- 269. കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?
- Ans : അഗ് മാർക്ക്
- 270. പ്രത്യക്ഷ - പരോക്ഷ നികുതികളുടെ പരിഷ്ക്കരണത്തെ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി?
- Ans : വിജയ് ഖേൽക്കർ കമ്മിറ്റി
- 271. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര?
- Ans : എക്കോ മാർക്ക്
- 272. നിഫ്റ്റിക്ക് രൂപം നല്‍കിയ സാമ്പത്തിക വിദഗ്ദ്ധർ?
- Ans : അജയ് ഷാ & സൂസൻ തോമസ്
- 273. ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
- Ans : ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
- 274. ജവഹർലാൽ നെഹൃവിന്‍റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം?
- Ans : 1964
- 275. എത്ര രൂപായുടെ നോട്ടിലാണ് ദണ്ഡിയാത്ര ചിത്രീകരിച്ചിട്ടുള്ളത്?
- Ans : 500 രൂപാ
- 276. സുൽത്താൻ ഭരണകാലത്ത് ഇസ്ലാമിക വിശ്വാസികളല്ലാത്തവരുടെ മേൽ ചുമത്തിയിരുന്ന നികുതി?
- Ans : ജസിയ (Jaziya)
- 277. യൂറോ കറൻസി ഒദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയ 19 മത്തെ രാജ്യം?
- Ans : ലിത്വാനിയ
- 278. കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
- Ans : കേരളം
- 279. ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്?
- Ans : ഏഴാമത്
- 280. ഇന്ത്യയിൽ വാണിജ്യ കുത്തകയെ നിയന്ത്രിക്കാനായി 1969 ൽ പുറപ്പെടുവിച്ച ആക്റ്റ്?
- Ans : MRTP Act (Monopolies and Restrictive Trade Practice Act)
- 281. ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?
- Ans : റഗ്മാർക്ക്
- 282. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
- Ans : ഫെർവാനി കമ്മിറ്റി
- 283. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?
- Ans : ദലാൽ സ്ട്രീറ്റ് - മുംബൈ
- 284. ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം?
- Ans : 1000 രൂപാ നാണയം (ബൃഹദേശ്വര ക്ഷേത്രത്തിന്‍റെ 1000 വാർഷത്തിൽ പുറത്തിറക്കി)
- 285. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതി ചിത്രീകരിച്ചിട്ടുള്ളത്?
- Ans : 1000 രൂപാ
- 286. ആദ്യമായി ജസിയ ഏർപ്പെടുത്തിയത്?
- Ans : ഫിറോസ് ഷാ തുഗ്ലക്
- 287. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?
- Ans : ഹരിയാന - 2003 ഏപ്രിൽ 1
- 288. ജസിയ പുനസ്ഥാപിച്ച മുഗൾ ഭരണാധികാരി?
- Ans : ഔറംഗസീബ്
- 289. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ?
- Ans : നേപ്പാളി
- 290. സംസ്ഥാന ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗം?
- Ans : വിൽപ്പന നികുതി
- 291. സ്വർണ്ണത്തിന്‍റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര?
- Ans : BlS ഹാൾമാർക്ക്
- 292. ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്?
- Ans : ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
- 293. ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത്?
- Ans : SEBI - Securities and Exchange Board of India
- 294. SEBI സ്ഥാപിതമായത്?
- Ans : 1988
- 295. SEBI ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്?
- Ans : 1992 ഏപ്രിൽ 12
- 296. ജസിയ പിൻവലിച്ച മുഗൾ രാജാവ്?
- Ans : അക്ബർ
- 297. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം?
- Ans : 2005 ഏപ്രിൽ 1
- 298. മറാത്താ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ?
- Ans : ചൗത്ത്; സാർ ദേശ് മുഖി
- 299. ഇന്ത്യൻ കറൻസികളിൽ എത്ര ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുണ്ട്?
- Ans : 17
- 300. GST യുടെ പൂർണ്ണരൂപം?
- Ans : Goods and Service Tax
- 301. സാധനങ്ങളുടേയും സേവനങ്ങളുടേയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര?
- Ans : ISO
- 302. ബിഗ് ബോർഡ് എന്നറിയപ്പെടുന്നത്?
- Ans : ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
- 303. ഷെർഷ പുറത്തിറക്കിയ നാണയം?
- Ans : റുപ്പിയ
- 304. എത്ര രൂപായുടെ നോട്ടിലാണ് കർഷകനേയും ട്രാക്ടറും ചിത്രീകരിച്ചിട്ടുള്ളത്?
- Ans : 5 രൂപാ
- 305. കേന്ദ്ര ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി?
- Ans : കോർപ്പറേറ്റ് നികുതി - 32.45 %
- 306. യൂറോപ്യൻ യൂണിയന്‍റെ ഓര്യോഗിക കറൻസി?
- Ans : യൂറോ
- 307. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നടപ്പിലാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയിലെ അധ്യക്ഷൻ?
- Ans : അസിം ദാസ് ഗുപ്ത
- 308. ഇന്ത്യയിൽ ആദ്യമായി പൂർണ്ണരൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?
- Ans : ഗുപ്തൻമാർ
- 309. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്‍പന ചെയ്തത്?
- Ans : ഡി.ഉദയകുമാർ -തമിഴ്നാട് - 2010 ജൂലൈ 15 ന് നിലവിൽ വന്നു
- 310. ബില്ല് ചോദിച്ച് വാങ്ങുന്നതിന് പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച നികുതി സംരഭം?
- Ans : ലക്കി വാറ്റ്
- 311. പഴവർഗ്ഗ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് നൽകുന്ന അംഗീകൃത മുദ്ര?
- Ans : FPO
- 312. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?
- Ans : വാൾസ്ട്രീറ്റ്
- 313. ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത്?
- Ans : മുഹമ്മദ് - ബിൻ- തുഗ്ലക്ക്
- 314. എത്ര രൂപായുടെ നോട്ടിലാണ് ആന ; കടുവ ; കാണ്ടാമൃഗം എന്നിവയെ ചിത്രീകരിച്ചിട്ടുള്ളത്?
- Ans : 10 രൂപാ
- 315. ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
- Ans : ബൽജിയം
- 316. യൂറോ നിലവിൽ വന്ന വർഷം?
- Ans : 1999 ജനുവരി 1
- 317. മൂല്യവർദ്ധിതനികുതിയുടെ പരിഷ്ക്കരിച്ച രൂപം?
- Ans : MODVAT - Modified Value Added Tax
- 318. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?
- Ans : കുശാനന്മാർ
- 319. RBl മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കിയ വർഷം?
- Ans : 1996
- 320. നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ഏർപ്പെട്ടത്തിയിരിക്കുന്ന നികുതി?
- Ans : ഒക്ട്രോയി
- 321. ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?
- Ans : ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
- 322. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി?
- Ans : NASDAQ - അമേരിക്ക
- 323. ഇൽത്തുമിഷ് ഇറക്കിയ നാണയങ്ങൾ?
- Ans : ജിത്താൾ (ചെമ്പ്) ; തങ്ക (വെള്ളി)
- 324. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യൻ പാർലമെന്‍റ് ചിത്രീകരിച്ചിട്ടുള്ളത്?
- Ans : 50 രൂപാ
- 325. ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
- Ans : ജപ്പാൻ
- 326. യൂറോ വിനിമയം ആരംഭിച്ചത്?
- Ans : 2002 ജനുവരി 1
- 327. MODVAT ന്‍റെ സ്ഥാനത്ത് വന്ന പുതിയ നികുതി?
- Ans : CEN VAT -Central Value Added Tax
- 328. പോളിമർ ബാങ്ക് നോട്ട് ആദ്യമായി പുറത്തിറക്കിയ രാജ്യം?
- Ans : ആസ്ട്രേലിയ
- 329. കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമായ ആക്റ്റ്?
- Ans : 1861 ലെ പേപ്പർ കറൻസി ആക്ട്
- 330. നികുതികളെ കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കമ്മീഷന്‍റെ തലവൻ?
- Ans : ഡോ. ജോൺ മത്തായി
- 331. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?
- Ans : മുംബൈ - 1992
- 332. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഓഹരി സൂചിക അറിയപ്പെടുന്നത്?
- Ans : നിഫ്റ്റി -(Nifty)
- 333. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം?
- Ans : രാശി
- 334. എത്ര രൂപായുടെ നോട്ടിലാണ് ഹിമാലയ പർവ്വതം ചിത്രീകരിച്ചിട്ടുള്ളത്?
- Ans : 100 രൂപാ