Babunoufal

പ്രതിരോധം




101. DRDO യുടെ ആസ്ഥാനം?
Ans : ന്യൂഡൽഹി
102. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രോ ഗ്രാഫിക് സർവ്വേ ഷിപ്പ്?
Ans : ദർഷക്
103. DRDA വികസിപ്പിച്ചെടുത്ത പൈലറ്റില്ലാ വിമാനം?
Ans : റുസ്തം 1 (2010 ഒക്ടോബർ 16 ന് വിക്ഷേപിച്ചു)
104. റാഫേൽ യുദ്ധവിമാനം വാങ്ങുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പിട്ട രാജ്യം?
Ans : ഫ്രാൻസ്
105. ഇന്ത്യൻ നേവിക്ക് എത്ര കമാൻഡുകളാണുള്ളത്?
Ans : 3
106. ഇന്ത്യ - യു എസ് - ജപ്പാൻ എന്നീ രാജ്യങ്ങൾ പങ്കെടുത്ത ബംഗാൾ ഉൾക്കടലിലെ നാവികാഭ്യാസം?
Ans : മലബാർ 2015
107. ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ വ്യോമ പ്രതിരോധ റഡാർ?
Ans : ഗ്രീൻ പൈൻ റഡാർ
108. ഇന്ത്യൻ നാവികസേനയുടെ ആദ്യ ന്യൂക്ലിയർ അന്തർവാഹിനി?
Ans : INS ചക്ര
109. എയർ ഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?
Ans : ഹൈദരാബാദ്
110. DRDO വികസിപ്പിച്ചെടുത്ത റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ?
Ans : ദക്ഷ്
111. DRDO യുടെ ആദ്യ വനിതാ ഡയറക്ടർ?
Ans : ജെ. മഞ്ജുള
112. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വ്യോമസേനയുടെ തലവൻ?
Ans : എയർ മാർഷൽ സർ തോമസ് എംഹിസ്റ്റ്
113. മുംബൈ തീരത്ത് തീപിടിച്ച് മുങ്ങിയ ഇന്ത്യൻ നാവികസേനയുടെ റഷ്യൻ നിർമ്മിത ഡീസൽ- ഇലക്ട്രിക് സബ്മറൈൻ?
Ans : INS സിന്ധുരക്ഷക്
114. എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് സ്ഥിതി ചെയ്യുന്നത്?
Ans : കോയമ്പത്തൂർ
115. ഇന്ത്യാക്കാരനായ ആദ്യ നാവിക സേനാ മേധാവി?
Ans : വൈസ് അഡ്മിറൽ ആർ.ഡി. കോതാരി
116. ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ “നഭസ് സ്പർശം ദീപ്തം” എടുത്തിരിക്കുന്നത് എവിടെ നിന്ന്?
Ans : ഭഗവത് ഗീത
117. നവീകരിച്ച മിഗ് 21 യുദ്ധവിമാനത്തിന്‍റെ പേര്?
Ans : ബൈസൺ
118. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ?
Ans : റാണി പത്മിനി?
119. വ്യോമസേനയുടെ ആദ്യ വനിതാ എയർവൈസ് മാർഷൽ?
Ans : പത്മ ബന്ദോപാദ്ധ്യായ
120. എയർഫോഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?
Ans : ജലഹള്ളി
121. DRDO വികസിപ്പിച്ചെടുത്ത ചുവരിനപ്പുറവുമുള്ള വസ്തുക്കളും ദൃശ്യമാക്കുന്ന തെർമൽ ഇമേജിംഗ് റഡാർ?
Ans : ഡിവൈൻ ഐ (Divine Eye) ( (2015 സെപ്റ്റംബർ 30 ന്)
122. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?
Ans : ഗരുഡ്
123. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച രണ്ടാമത്തെ കപ്പൽ?
Ans : റാണി പത്മാവതി
124. റഷ്യയുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വികസിപ്പിച്ച യുദ്ധവിമാനം?
Ans : സുഖോയി
125. പിരിച്ചുവിട്ട ആദ്യ നാവിക സേനാ മേധാവി?
Ans : അഡ്മിറൽ വിഷ്ണു ഭഗവത്
126. ഹെലികോപ്റ്റർ ട്രെയിനിംഗ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്?
Ans : ആവഡി
127. വ്യേമ സേനയുടെ പരിശീലന വിമാനം?
Ans : ദീപക്
128. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ബോട്ട്?
Ans : INS വിഭൂതി
129. ഗരുഡ് രൂപീകൃതമായ വർഷം?
Ans : 2003
130. പാരാ ട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂൾ സ്ഥിതി ചെയ്യുന്നത്?
Ans : ആഗ്ര
131. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ INS കൊച്ചി നിർമ്മിച്ചത്?
Ans : മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് മുംബൈ
132. അഭ്യാസ പ്രകടനങ്ങൾ ദടത്തുന്ന ഇന്ത്യൻ എയർ ഫോഴ്സിന്‍റെ പ്രത്യേക വിഭാഗം?
Ans : സൂര്യ കിരൺ ടീം
133. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മിസൈൽ ബോട്ട്?
Ans : INS വിപുൽ
134. മൂന്നാമത് ഇൻഡോ .ഫ്രഞ്ച് സംയുക്ത മിലിട്ടറി എക്സർസൈസ്?
Ans : Exercise Shakti - 2016 - രാജസ്ഥാൻ
135. ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
Ans : ഛത്രപതി ശിവജി
136. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാന എഞ്ചിൻ?
Ans : കാവേരി
137. ഏഴാമത് ഇന്ത്യാ- സീഷെൽസ് സംയുക്ത സൈനികാഭ്യാസം?
Ans : LAMITYE 2016
138. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാമത്തെ മിസൈൽ ബോട്ട്?
Ans : INS നാശക്
139. സൂര്യ കിരൺ ടീമിന്‍റെ ആസ്ഥാനം?
Ans : ബിദാൻ എയർഫോഴ്സ് - കർണ്ണാടകം
140. ഇന്ത്യയുടെ അത്യാധുനിക വൈറ്റ് വെയ്റ്റ് യുദ്ധവിമാനം?
Ans : തേജസ്
141. INS കൊച്ചിയുടെ മുദ്രാ വാക്യം?
Ans : ശത്രുവിനെ കീഴടക്കാൻ സായുധസജ്ജമായി
142. ഇന്ത്യൻ വ്യോമസേനയുടെ എയർ ഫോഴ്സ് മ്യൂസിയം?
Ans : പാലം എയർ ഫോഴ്സ് സ്റ്റേഷൻ ( ന്യൂഡൽഹി)
143. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ബാറ്റിൽ ടാങ്ക്?
Ans : വിജയാനന്ദ
144. ഇന്ത്യാ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസ പരിപാടി?
Ans : മിത്ര ശക്തി 2015
145. ഇന്ത്യ തദ്ദേശീയമായി വികസാപ്പിച്ചെടുത്ത പീരങ്കി?
Ans : ധനുഷ് (കൊൽക്കത്ത ഓർഡിനൻസ് ഫാക്ടറിയിൽ ) (Desi Bofors)
146. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?
Ans : സരസ്
147. ഇന്ത്യ - റഷ്യ സംയുക്ത മിലിട്ടറി അഭ്യാസ പരിപാടി?
Ans : ഇന്ദ്ര 2015
148. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ ടാങ്കർ?
Ans : INS ആദിത്യ
149. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ?
Ans : ധ്രുവ് (നിർമ്മിച്ചത്:ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്; ബാംഗ്ലൂർ)
150. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം?
Ans : മിറാഷ്- 2000

151. DRDO സ്ഥാപിതമായ വർഷം?
Ans : 1958
152. അഡ്മിറൽ ഗോർഷ് കോമിന് ഇന്ത്യൻ നേവി നൽകിയ പേര്?
Ans : ഐ.എൻ.എസ് വിക്രമാദിത്യ
153. ഇന്ത്യൻ നാവികസേനയുടെ തലവൻ?
Ans : ചീഫ് ഓഫ് നേവി സ്റ്റാഫ്
154. തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ?
Ans : INS വിക്രാന്ത്- 2013
155. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധ കപ്പൽ?
Ans : INS കൊച്ചി
156. മൈനുകൾ നീക്കം ചെയ്യാനുള്ള ഇന്ത്യയുടെ ചെറു കപ്പൽ?
Ans : INS പോണ്ടിച്ചേരി
157. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?
Ans : എയർ മാർഷൽ എസ്. മുഖർജി
158. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാവിക സേനാ തലവൻ?
Ans : അഡ്മിറൽ ജെ.ടി.എസ്. ഹാൾ
159. ഇന്ത്യയുടെ തദ്ദേശിയ വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്ന സ്ഥലം?
Ans : കൊച്ചി ഷിപ്പ് യാർഡ്
160. ഇന്ത്യയുടെ പൈലറ്റ് രഹിത വിമാനങ്ങൾ?
Ans : നിഷാന്ത്; ലക്ഷ്യ
161. ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനം?
Ans : DRDO - Defance Research and Development organisation
162. നേവൽ സയൻസ് ടെക്നോളജിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്?
Ans : വിശാഖപട്ടണം
163. ഇന്ത്യയിലെ ഏജവും വലിയ നേവൽ ബേസ്?
Ans : സീബേർഡ് - ( Sea Bird)(കർവാർ- കർണ്ണാടക)
164. ഹിന്ദുസ്ഥാൻ ഷാപ്പിയാർഡിൽ നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ യുദ്ധകപ്പൽ?
Ans : INS സാവിത്രി
165. മൗറീഷ്യസിന് ഇന്ത്യ നിർമ്മിച്ച് നല്കിയ യുദ്ധ കപ്പൽ?
Ans : INS ബരാക്യൂഡ
166. കുതിക്കുന്ന കണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യയുടെ കപ്പൽ?
Ans : INS ബ്രഹ്മപുത്ര
167. ഇന്ത്യൻ വ്യോമസേനയിൽ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് പദവി ലഭിച്ച ഏക വ്യക്തി?
Ans : എയർ ചീഫ് മാർഷൽ അർജുജുൻ സിംഗ്
168. കർണ്ണാടക തീരത്തുള്ള കൻവാറിലുള്ള ഐ.എ.എസ് കദംബ യുടെ ഒന്നാം ഘട്ട പദ്ധതി?
Ans : പ്രോജക്ട് സിബേഡ്
169. ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്?
Ans : കോളിൻ മഡ്ഡി
170. തിരുവനന്തപുരം ആസ്ഥാനമായി സതേൺ എയർ കമാൻഡ് രൂപവത്കരിച്ച വർഷം?
Ans : 1984
171. നാഷണൽ വാർ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?
Ans : ന്യൂഡൽഹി
172. സതേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
Ans : കൊച്ചി
173. 2005-ൽ കേരളത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട നാവിക അക്കാദമി?
Ans : ഏഴിമല- കണ്ണൂർ
174. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ മിസൈൽ ബോട്ട്?
Ans : INS പ്രഹാർ
175. ഗുജറാത്തിലെ പോർബന്തറിൽ നിർമ്മിച്ച നാവിക താവളം?
Ans : INS സർദാർ പട്ടേൽ
176. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ?
Ans : INS വീരാട്
177. ഇന്ത്യൻ വ്യോമസേന ഇന്ത്യൻ എയർഫോഴ്സ് എന്ന പേര് സ്വീകരിച്ചത്?
Ans : 1950 ജനുവരി 26
178. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി?
Ans : ഏഴിമല
179. ഈസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
Ans : വിശാഖപട്ടണം
180. ഇന്ത്യൻ വ്യോമസേനയുടെ തലവൻ?
Ans : ചീഫ് ഓഫ് എയർ സ്റ്റാഫ്
181. നാഷണൽ വാർ മെമ്മോറിയൽ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?
Ans : ന്യൂഡൽഹി
182. വെസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
Ans : മുംബൈ
183. ഏഴിമല നാവിക അക്കാദമിയുടെ ആപ്തവാക്യം?
Ans : vidhya Na Mrutham shnuthe
184. ലോക പര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായ്ക്കപ്പൽ?
Ans : ഐ.എൻ.എസ് തരംഗിണി ( ലോകയാൻ - 07)
185. റോയൽ ഇന്ത്യൻ നേവി നിലവിൽ വന്നത്?
Ans : 1934
186. ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർവാഹക അന്തർവാഹിനി?
Ans : INS ശൽക്കി
187. റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്ന പേരിൽ ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്?
Ans : 1932 ഒക്ടോബർ 8
188. ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്?
Ans : ഐ.എൻ.എസ് സാമൂതിരി
189. ഐ.എൻ.എസ് തരംഗിണി കമ്മീഷൻ ചെയ്തത്?
Ans : 1997 നവംബർ 11
190. ആൽഫ പ്രോജക്ട് പ്രകാരം നിർമ്മിച്ച മിസൈൽ നശീകരണ കപ്പൽ?
Ans : INS കൊൽക്കത്ത
191. 2015 ൽ യമൻ - സൗദി അറേബ്യയുദ്ധത്തിൽ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ?
Ans : ഓപ്പറേഷൻ റാഹത്ത്
192. 2007 ൽ ഐ.എൻ.എസ് തരംഗിണി നടത്തിയ ലോക പര്യടനം?
Ans : ലോകയാൻ - 07
193. നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത നൂതന ആയുധ നിയന്ത്രണ സംവിധാനം?
Ans : പഞ്ചേന്ദ്രിയ
194. ഇന്ത്യയുടെ പ്രമുഖ ആഴക്കടൽ എണ്ണ പര്യവേഷണ കപ്പൽ?
Ans : INS സുകന്യ
195. ഇന്ത്യൻ നേവിക്ക് ആ പേര് ലഭിച്ചത്?
Ans : 1956 ജനുവരി 26
196. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി?
Ans : INS അരിഹന്ത്
197. 2001 ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ?
Ans : INS മുംബൈ
198. താടിയുള്ള സൈനികർ ( Bearded Army) എന്ന് വിളിപ്പേരുള്ള ഏക സേനാ യൂണിറ്റ്?
Ans : MARCOS (മറൈൻ കമാൻഡോസ്)
199. ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനി?
Ans : INS സിന്ധു ശാസത്ര
200. ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ച മിസൈൽ?
Ans : ബരാക്ക് - 8 (LRSAM)