Babunoufal

പ്രതിരോധം




201. മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ) സ്ഥിതി ചെയ്യുന്നത്?
Ans : കൽപ്പാക്കം
202. ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം?
Ans : 1998
203. പൊഖ്റാൻ ആണവ വിസ്ഫോടനം നടത്തിയ പ്രധാനമന്ത്രി?
Ans : ഇന്ദിരാഗാന്ധി
204. ഇന്ത്യൻ അറ്റോമിക് എനർജി ആക്റ്റ് നിലവിൽ വന്നത്?
Ans : 1948 ഏപ്രിൽ 15
205. വർഗ്ഗീയ ലഹളകൾ അമർച്ച ചെയ്യാൻ രൂപീകരിച്ച സംഘടന?
Ans : ദ്രുത കർമ്മ സേന ( Rapid Action Force )
206. ഐ.ടി .ബി.പി അക്കാദമിയുടെ ആപ്തവാക്യം?
Ans : ശൗര്യ ദൃഷ്ടതാ -കർമ്മനിഷ്ടത
207. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം?
Ans : 1948
208. സി.ബി.ഐ സ്ഥാപിതമായ വർഷം?
Ans : 1963 ഏപ്രിൽ 1
209. നക്സലൈറ്റുകളെ അമർച്ച ചെയ്യുവാൻ ആന്ധ്രാപ്രദേശ് സർക്കാർ രൂപം കൊടുത്ത പ്രത്യേക ദൗത്യസേന?
Ans : ഗ്രേ ഹൗണ്ട്സ്
210. ബി.എസ്.എഫിന്‍റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
211. റാപ്സ് (രാജസ്ഥാൻ ആറ്റോമിക് പവർ സ്റ്റേഷൻ ) സ്ഥിതി ചെയ്യുന്നത്?
Ans : രാജസ്ഥാനിലെ ചിതോരഗഡ് ജില്ലയിൽ റാവത് ഭട്ട യിൽ
212. ഇന്ത്യ രണ്ടാമതായി ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?
Ans : ഓപ്പറേഷൻ ശക്തി
213. ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം?
Ans : പൊഖ്റാൻ - രാജസ്ഥാൻ - 1974 മെയ് 18
214. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR)ന്‍റെ ആദ്യ ചെയർമാൻ?
Ans : എച്ച്.ജെ. ഭാഭ
215. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എയുടെ ആദ്യ ഡയറക്ടർ?
Ans : രാധാവിനോദ് രാജു
216. ഐ.ടി .ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്?
Ans : മസ്സൂറി
Ans : നാഷണൽ സർവ്വീസ് സ്കീം
217. സൈനിക സ്കൂൾ ആരംഭിച്ച വർഷം?
Ans : 1961
218. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ തലത്തിലെ അഴിമഴി അന്വേഷിക്കാൻ ചുമതലപ്പെട്ട ഏജൻസി?
Ans : സി.ബി.ഐ
219. ഐ.ബി യുടെ പഴയ പേര്?
Ans : സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്
220. ബി.എസ്.എഫിന്‍റെ ആദ്യ സ്ഥാപകനും മേധാവിയും?
Ans : കെ. എഫ്. റുസ്തം ജി
221. ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം?
Ans : താരാപ്പുർ -മഹാരാഷ്ട ( നിലവിൽ വന്നത് : 1969 )
222. ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സമയത്ത് പ്രധാനമന്ത്രി?
Ans : വാജ്പേയ്
223. ഡിപ്പാർട്ട്മെന്‍റ് ഓഫ് അറ്റോമിക് എനർജി രൂപീകൃതമായ വർഷം?
Ans : 1954 ആഗസ്റ്റ് 3
224. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR) സ്ഥാപിതമായ വർഷം?
Ans : 1945 ഡിസംബർ 19
225. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എ രൂപീകരിച്ചത്?
Ans : 2009
226. എൻ.എസ്.എസ് - നാഷണൽ സർവ്വീസ് സ്കീം ന്‍റെ ആപ്തവാക്യം?
Ans : Not Me But You
227. സൈനിക സ്കൂൾ എന്ന ആശയം അവതരിപ്പിച്ചത്?
Ans : വി കെ കൃഷ്ണമേനോൻ
228. എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപവത്ക്കരിക്കാൻ കാരണമായ കമ്മിറ്റി?
Ans : ബിർ ബൽനാഥ് കമ്മിറ്റി
229. ഐ.ബി - ഇന്റലിജൻസ് ബ്യൂറോ നിലവിൽ വന്ന വർഷം?
Ans : 1920
230. അതിർത്തി സംരക്ഷണസേന ( ബി.എസ്.എഫ് ) Border Security Force സ്ഥാപിതമായ വർഷം?
Ans : 1965
231. ഇന്ത്യൻ സേനയുടെ സ്വന്തം മൊബൈൽ ഫോൺ പദ്ധതിയുടെ രഹസ്യനാമം?
Ans : മെർക്കുറി ബ്ലെയ്ഡ്
232. ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം?
Ans : പൊഖ്റാൻ - രാജസ്ഥാൻ - 1998 മെയ് 11; 13
233. ഇന്ത്യൻ ആണവോർജ്ജ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?
Ans : എച്ച്.ജെ. ഭാഭ
234. ഇന്ത്യൻ അണുബോംബിന്‍റെ പിതാവ്?
Ans : രാജ രാമണ്ണ
235. എൻ.സി.സി നിലവിൽ വന്ന വർഷം?
Ans : 1948 ജൂലൈ 15
236. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്?
Ans : പൂനെ
237. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന ഏജൻസി?
Ans : സി.ബി.ഐ
238. എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സ്ഥാപിതമായ വർഷം?
Ans : 1988
239. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസി?
Ans : ഐ.ബി - ഇന്റലിജൻസ് ബ്യൂറോ
240. നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്‍റെ ആപ്തവാക്യം?
Ans : സർവ്വത്ര സർവ്വോത്തം സുരക്ഷ
241. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം?
Ans : നീല
242. പൊഖ്റാൻ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?
Ans : ബുദ്ധൻ ചിരിക്കുന്നു
243. ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ നിലവിൽ വന്നത്?
Ans : 1948 ആഗസ്റ്റ് 10
244. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ്?
Ans : ഡോ.എച്ച്.ജെ. ഭാഭ
245. കോബ്ര ഫോഴ്സിന്‍റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
246. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വരുവാന്‍ കാരണമായ കമ്മിറ്റി ?
Ans : ബി.സി. റോയി
247. സി.ബി.ഐയുടെ ആദ്യ ഡയറക്ടർ?
Ans : ഡോ.പി. കോഹ് ലി
248. പ്രധാനമന്ത്രിയുടെ സംരക്ഷണ ചുമതലയുള്ള പ്രത്യേക സേനാ വിഭാഗം?
Ans : എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
249. ബി.എസ്.എഫിന്‍റെ ആപ്തവാക്യം?
Ans : മരണം വരെയും കർമ്മനിരതൻ (Duty unto Death)
250. കരിമ്പൂച്ചകൾ (Black Cats) എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗം?
Ans : നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്
251. നറോറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
Ans : ഉത്തർപ്രദേശ്
252. കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
Ans : കർണ്ണാടക
253. കൂടംകുളം ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
Ans : തമിഴ്നാട്ടിലെ തിരുനൽവേലിയിൽ (റഷ്യൻ സഹായത്താൽ)
254. കക്രപ്പാറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
Ans : ഗുജറാത്ത് - (1993 മെയ് 6 ന് പ്രവർത്തനം ആരംഭിച്ചു)
255. ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
Ans : മഹാരാഷ്ട്ര
256. ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസേർച്ച് സെന്‍റര്‍?
Ans : BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്‍റര്‍
257. BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്‍റെ പഴയ പേര്?
Ans : ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ്
258. ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ് എന്ന പേര് നല്കിയത്?
Ans : ഇന്ദിരാഗാന്ധി- 1967ൽ
259. ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ്ന്‍റെ ആ സ്ഥാനം?
Ans : ട്രോംബെ
260. ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസേർച്ച് ( IGCAR) സ്ഥാപിതമായ വർഷം?
Ans : 1971 (സ്ഥിതിചെയ്യുന്ന സ്ഥലം: കൽപ്പാക്കം- തമിഴ്നാട്)
261. ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം?
Ans : 1985 ഡിസംബർ 16 -കൽപ്പാക്കം
262. കൂടംകുളം ആണവനിലയത്തിലെ ന്യൂക്ലിയർ റിയാക്ടറായ NPCIL രൂപ കൽപ്പന ചെയ്തത്?
Ans : സെർജി റൈസോവ്
263. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം?
Ans : സമ്പുഷ്ട യുറേനിയം (യുറേനിയം 235)
264. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന മോഡറേറ്റർ?
Ans : മൃദു ജലം (Light Water)
265. ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ?
Ans : അപ്സര -1956 ആഗസ്റ്റ് 4 (സ്ഥലം: ട്രോംബെ)
266. ഇന്ത്യയിലെ രണ്ടാമത്തെ ആണവ റിയാക്ടർ?
Ans : സൈറസ് -1960 ജൂലൈ 10 (സ്ഥിതി ചെയ്യുന്ന സ്ഥലം: ട്രോംബെ)
267. സെർലീന ആണവ റിയാക്ടർ പ്രവർത്തനമാരംഭിച്ചത്?
Ans : 1961 ജനുവരി 14
268. 1972 മെയ് 18 ന് ട്രോംബെയിൽ പ്രവർത്തനമാരംഭിച്ച ആണവ റിയാക്ടർ?
Ans : പൂർണിമ 1
269. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആണവ റിയാക്ടർ?
Ans : പൂർണിമ 2
270. ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
Ans : കാമിനി
271. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ?
Ans : കാമിനി
272. ധ്രുവ ആണവ റിയാക്ടർ സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : മുംബൈ

273. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ആണവ പരീക്ഷണം?
Ans : Chagai-I (ബലോചിസ്താനിൽ )
274. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ന്യൂക്ലിയർ ടെസ്റ്റിന്‍റെ നാമം?
Ans : Pakistan's Finest Hour ) (പ്രധാനമന്ത്രി: നവാസ് ഷെറീഫ്)
275. പാക്കിസ്ഥാന്‍റെ ദേശീയ ദിനം?
Ans : മെയ് 28 ( Chagai I; Chagai II എന്നി പരീക്ഷണങ്ങൾ നടത്തിയ ദിവസം)
276. പാക്കിസ്ഥാൻ ആറ്റംബോംബിന്‍റെ പിതാവ്?
Ans : അബ്ദുൾ ഖദീർ ഖാൻ
277. പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?
Ans : അബ്ദുൾ ഖദീർ ഖാൻ
278. ഇന്ത്യയിലെ ആണവ സ്ഥാപനങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്ന NPCIL ( ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം?
Ans : 1987 - മുംബൈ
279. UCIL (യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം?
Ans : 1967 ഒക്ടോബർ 4- ജാതുഗുഡ - ബീഹാർ
280. ഇന്ത്യയും യു.എസ് ഉം തമ്മിൽ 2008 ഒക്ടോബർ 8 ന് ഒപ്പുവച്ച ആണവ കരാർ?
Ans : 1 2 3 കരാർ (ഒപ്പിട്ടത്: പ്രണാബ് മുഖർജിയും കോണ്ട ലിസറൈസും)
281. കോസ്റ്റ് ഗാർഡ് രൂപീകരിക്കപ്പെട്ട വർഷം?
Ans : 1978
282. സശസ്ത്ര സീമാബൽ രൂപീകൃതമായ വർഷം?
Ans : 1963
283. ആറ്റോമിക് പവർ സ്‌റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ; വൈദ്യുതി നിലയങ്ങൾ; വിമാനത്താവളങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം?
Ans : സി.ഐ.എസ്.എഫ്
284. ഇന്ത്യയിലെ ആദ്യത്തെ എൻ.സി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്?
Ans : ജവഹർലാൽ നെഹൃ
285. ഇന്ത്യാ ഗവൺമെന്റിന്‍റെ തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുന്ന ഏജൻസി?
Ans : നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എ
286. പ്രകൃതി സംരക്ഷണാർത്ഥം സി.ആർ.പി.എഫിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച സേനാ വിഭാഗം?
Ans : ഗ്രീൻ ഫോഴ്സ്
287. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർദ്ധസൈനിക വിഭാഗം?
Ans : സി.ആർ.പി.എഫ് (Central Reserve Police Force)
288. അസം റൈഫിൾസ് എന്ന പേര് ലഭിച്ച വർഷം?
Ans : 1917
289. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർദ്ധസൈനിക വിഭാഗം?
Ans : അസം റൈഫിൾസ്
290. അശോക ചക്രം ലഭിച്ച രണ്ടാമത്തെ വ്യോമ സൈനികൻ?
Ans : സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മ
291. റോ (RAW - Research and Analysis wing)യുടെ തലവനായ ആദ്യ മലയാളി?
Ans : ഹോർമിസ് തരകൻ
292. സശസ്ത്ര സീമാബലിന്‍റെ ആപ്തവാക്യം?
Ans : സേവനം;സുരക്ഷ; സാഹോദര്യം
293. സി.ഐ.എസ്.എഫിന്‍റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
294. എൻ.സി.സി നിലവിൽ വരാൻ കാരണമായ കമ്മിറ്റി?
Ans : എച്ച്.എൻ.ഖുസ്രു കമ്മിറ്റി - 1946
295. അശോക ചക്രം ലഭിച്ച ആദ്യ വ്യോമ സൈനികൻ?
Ans : ഫ്ളൈറ്റ് ലഫ്റ്റനന്‍റ് സുഹാസ് ബിശ്വാസ്
296. പരംവീരചക്ര കിട്ടിയ വ്യോമ സൈനികൻ?
Ans : എൻ. ജെ.എസ്. സെഖോൺ ( 1971 ൽ ഇന്ത്യാ -പാക് യുദ്ധത്തിലെ ധീരതയ്ക്ക്)
297. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യാക്കാരനല്ലാത്ത അവസാനത്തെ എയർ മാർഷൽ?
Ans : സർ. ജെറാൾഡ് ഗിഡ്സ്
298. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?
Ans : ഹൈദരാബാദ്
299. ഇന്ത്യൻ വ്യോമസേനയുടെ ഇന്നത്തെ രീതിയിലുള്ള പതാക അംഗീകരിച്ച വർഷം?
Ans : 1951
300. ഇന്ത്യൻ ആണവായുധങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം വഹിക്കുന്നത്?
Ans : സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ്
301. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) സ്ഥാപിതമായത്?
Ans : 1984
302. റോ (RAW - Research and Analysis wing)യുടെ ആദ്യ ഡയറക്ടർ?
Ans : ആർ.എൻ.കാവു
303. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാ വിഭാഗം?
Ans : സശസ്ത്ര സീമാബൽ
304. താജ്മഹലിന്‍റെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം?
Ans : സി.ഐ.എസ്.എഫ്
305. എൻ.സി.സി ദിനം?
Ans : നവംബർ 14
306. നക്സലൈറ്റ് തീവ്രവാദികളെ അമർച്ച ചെയ്യാനായി 2008 ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക സേനാ വിഭാഗം?
Ans : കോബ്ര ഫോഴ്സ്
307. 88 മഹിളാ ബറ്റാലിയൻ രൂപീകൃതമായ വർഷം?
Ans : 1939 ജൂലൈ 27
308. ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം?
Ans : സി.ആർ.പി.എഫ് (Central Reserve Police Force)
309. അസം റൈഫിൾസ് രൂപീകൃതമായ വർഷം?
Ans : 1835
310. ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്?
Ans : ജെ.ആർ.ഡി ടാറ്റാ
311. കോസ്റ്റ് ഗാർഡിന്‍റെ ആപ്തവാക്യം?
Ans : വയം രക്ഷാ മഹ്
312. RAW - Research and Analysis Wing - രൂപീകൃതമായ വർഷം?
Ans : 1968
313. രാഷ്ട്രീയ റൈഫിൾസിന്‍റെ രൂപീകരണത്തിനായി പ്രവർത്തിച്ച വ്യക്തി?
Ans : ജനറൽ ബി.സി ജോഷി
314. സി.ഐ.എസ്.എഫ് സ്ഥാപിതമായ വർഷം?
Ans : 1969 മാർച്ച് 10
315. എൻ.സി.സിയുടെ ആസ്ഥാനം?
Ans : ന്യൂഡൽഹി
316. മഹാത്മാഗാന്ധി യുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 1969 സെപ്റ്റംബർ 24 ന് ഡോ.വി.കെ.ആർ. വി. റാവു ഉദ്ഘാടനം ചെയ്ത പ്രസ്ഥാനം?
317. 88 മഹിളാ ബറ്റാലിയന്‍റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
318. അസം റൈഫിൾസിന്‍റെ ആപ്തവാക്യം?
Ans : ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ
319. കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
Ans : അസം റൈഫിൾസ്
320. വ്യോമസേന ആദ്യമായി ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നല്കിയത്?
Ans : ജെ.ആർ.ഡി ടാറ്റാ - 1948
321. കോസ്റ്റ് ഗാർഡിന്‍റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
322. ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം?
Ans : 1946
323. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990 ൽ രൂപം കൊണ്ട സേന വിഭാഗം?
Ans : രാഷ്ട്രീയ റൈഫിൾസ്
324. എൻ.സി.സിയുടെ ആപ്തവാക്യം?
Ans : ഐക്യവും അച്ചടക്കവും (unity and discipline )
325. എൻ.സി.സിയുടെ മുൻഗാമി എന്നറിയപ്പെടുന്ന വിഭാഗം?
Ans : യൂണിവേഴ്സിറ്റി കോർപ്സ് - 1917
326. ഐ.ടി .ബി.പി (Indo Tibetan Border Force) സ്ഥാപിതമായ വർഷം?
Ans : 1962 ഒക്ടോബർ 24
327. 88 മഹിളാ ബറ്റാലിയൻ ആരംഭിച്ച വർഷം?
Ans : 1986
328. അസം റൈഫിൾസിന്‍റെ ആസ്ഥാനം?
Ans : ഷില്ലോങ്ങ്- മേഘാലയ
329. വടക്ക് കിഴക്കൻ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
Ans : അസം റൈഫിൾസ്
330. ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയവർഷം?
Ans : 1992
331. ഇന്ത്യയുടെ ആദ്യത്തെ ഓഷ്യൻ തെർമൽ എനർജി കൺവെൻഷൻ പ്ലാന്‍റ് ( OTEC) സ്ഥാപിക്കുന്ന സ്ഥലം?
Ans : തൂത്തുക്കുടി
332. ഇന്‍റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം?
Ans : 1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ)
333. റഷ്യയിലെ ന്യൂക്ലിയർ ഏജൻസി?
Ans : റോസ്തം
334. ബ്രിട്ടന്‍റെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : ക്രിസ്മസ് അറ്റോൾ
335. യു.എസ്.എ യുടെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : ബികിനി അറ്റോൾ
336. ത്രിമൈൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?
Ans : അമേരിക്ക 1979 മാർച്ച് 28
337. ചെർണോബിൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?
Ans : ഉക്രൈൻ 1986 ഏപ്രിൽ 26
338. ഫുക്കുഷിമ ആണവദുരന്തം നടന്ന രാജ്യം?
Ans : ജപ്പാൻ - 2011 മാർച്ച് 11
339. രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ( RRCAT) സ്ഥിതി ചെയ്യുന്നത്?
Ans : ഇൻഡോർ -മധ്യപ്രദേശ് - 1984
340. ദി വേരിയബിൾ എനർജി സൈക്ലോടോൺ സെന്റർ സ്ഥിതി ചെയ്യുന്നത്?
Ans : കൊൽക്കത്ത - 1977
341. ആറ്റൊമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആന്‍റ് റിസർച്ച് ( AMD) സ്ഥിതി ചെയ്യുന്നത്?
Ans : ഹൈദരാബാദ് - 1948