കേരളാ ചരിത്രം



അറിയിപ്പ് ! ഉത്തരം ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ആ ഉത്തരത്തില്‍ ക്ലിക്ക് ചെയ്താല്‍ മറ്റു ചോദ്യങ്ങള്‍ കാണാം.
അത്തരം ഉത്തരങ്ങളില്‍ പശ്ചാത്തല നിറം കാണാം.

201. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ?
Ans : പുത്തൻ
202. കൊച്ചി രാജാക്കൻമാരുടെ പ്രധാനമന്ത്രിമാർ?
Ans : പാലിയത്തച്ചൻ
203. കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര്?
Ans : കോവിലധികാരികൾ
204. കൊച്ചി രാജാവിന്‍റെ ഔദ്യോഗിക സ്ഥാനം അറിയപ്പെട്ടിരുന്നത്?
Ans : പെരുമ്പടപ്പ് മൂപ്പൻ
205. കൊച്ചി രാജ്യ പ്രജാ മണ്ഡലം രൂപീകൃതമായത്?
Ans : 1941
206. കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്ക് വേണ്ടിയുള്ള ആദ്യ സ്കൂൾ സ്ഥാപിച്ചതാര്?
Ans : ദിവാൻ ഗോവിന്ദമേനോൻ
207. കൊച്ചിയിൽ ആദ്യമായി വന്ന ഇംഗ്ലീഷ് സഞ്ചാരി?
Ans : മാസ്റ്റർ റാൽഫ് ഫിച്ച്
208. കൊച്ചിയിൽ കുടിയാൻ നിയമം പാസാക്കിയവർഷം?
Ans : 1914
209. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം?
Ans : 1947 ഡിസംബർ 20
210. കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ച രാജാവ്?
Ans : ശക്തൻ തമ്പുരാൻ
210.1 : കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്?
210.2 : തൃശൂർ പട്ടണം സ്ഥാപിച്ച ഭരണാധികാരി?
210.3 : തൃശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി?
210.4 : ഭരണ സൗകര്യത്തിനായി കോവിലത്തും വാതുക്കൾ എന്ന പേരിൽ കൊച്ചിയെ വിഭജിച്ച ഭരണാധികാരി?
210.5 : ആധുനിക കൊച്ചിയുടെ പിതാവ്?
211. കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്?
Ans : പോർച്ചുഗീസുകാർ -1555
212. കൊച്ചിയിൽ ദിവാൻ ഭരണം അവസാനിച്ച വർഷം?
Ans : 1947
212.1 : മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്നത്?
213. കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം?
Ans : കാലിയമേനി
214. കൊച്ചിയിലെ അവസാന ദിവാൻ?
Ans : സി.പി.കരുണാകരമേനോൻ
215. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി?
Ans : പനമ്പിള്ളി ഗോവിന്ദമേനോൻ
215.1 : തിരു- കൊച്ചിയിലെ ആവസാന മുഖ്യമന്ത്രി?
216. കൊച്ചിയിലെ ആവസാന പ്രധാനമന്ത്രി?
Ans : ഇക്കണ്ട വാര്യർ
217. കൊടുങ്ങല്ലൂരിന്‍റെ പഴയ പേര്?
Ans : മുസിരിസ്, മുചിരി, മുചരിപട്ടണം, ഷിംഗ്‍ലി ,മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ
218. കൊടുങ്ങല്ലൂരിൽ കണ്ണകി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയ ചേരരാജാവ്?
Ans : ചേരൻ ചെങ്കുട്ടവൻ
219. കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചത്?
Ans : വേലുത്തമ്പി ദളവ
219.1 : ചങ്ങനാശ്ശേരി അടിമചന്ത സ്ഥാപിച്ച ദിവാൻ?
219.2 : തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോളനികൾ സ്ഥാപിച്ചത്?
219.3 : വേമ്പനാട്ടു കായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ?
220. കൊല്ലവർഷം ആരംഭിച്ചത്?
Ans : എഡി 825 ആഗസ്റ്റ് 15
221. കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം?
Ans : മാമ്പള്ളി ശാസനം
222. കൊല്ലവർഷത്തിലെ അവസാന മാസം?
Ans : കർക്കിടകം
223. കൊല്ലവർഷത്തിലെ ആദ്യമാസം?
Ans : ചിങ്ങം
224. കൊളമ്പ്; അബ്ദം; മലയാള വർഷം എന്നിങ്ങനെ അറിയപ്പെടുന്നത്?
Ans : കൊല്ലവർഷം
225. കോളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്?
Ans : ജോർഡാനൂസ്
226. കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്?
Ans : രേവതി പട്ടത്താനം
227. കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ 1661 ൽ ൽ ഒപ്പുവച്ച സന്ധി?
Ans : അഴിക്കോട് സന്ധി
228. കോഴിക്കോട് സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മിൽ 1 540 ൽ ഒപ്പുവച്ച സന്ധി?
Ans : പൊന്നാനി സന്ധി
229. കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ 1513 ൽ ഒപ്പുവച്ച സന്ധി?
Ans : കണ്ണൂർ സന്ധി
230. കോവലന്‍റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം?
Ans : ചിലപ്പതികാരം
230.1 : ജൈന മതത്തെക്കുറിച്ച് വിവരിക്കുന്ന തമിഴ് ഇതിഹാസം?
230.2 : തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി?
231. കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ് രചിച്ച പ്രസിദ്ധ കൃതി?
Ans : ടോപ്പോഗ്രഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന
232. ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്?
Ans : ദേവസ്വം
233. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്?
Ans : 1931 നവംബർ 1
234. ഗുരുവായൂർ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയർ ക്യാപ്റ്റൻ?
Ans : എ.കെ ഗോപാലൻ
235. ഗ്രീക്ക് നാവികൻ ഹിപ്പാലസ് കേരളം സന്ദർശിച്ച വർഷം?
Ans : AD 45
236. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്?
Ans : രവിവർമ്മ കുലശേഖരൻ
236.1 : ദക്ഷിണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്?
236.2 : പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകത്തിന്‍റെ രചയിതാവ്?
236.3 : മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന
236.4 : വീരകേരളൻ എന്നറിയപ്പെട്ട വേണാട് രാജാവ്?
236.5 : സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്?
236.6 : സ്വന്തം പേരിൽ നാണയ മിറക്കിയ ആദ്യ കേരളീയ രാജാവ്?
237. ചാലിയം കോട്ട തകർത്തത്?
Ans : കുഞ്ഞാലി മരയ്ക്കാർ III
237.1 : പട്ടു മരയ്ക്കാർ; പടമരയ്ക്കാർ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്?
237.2 : മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്?
238. ചിലപ്പതികാരം രചിച്ചത്?
Ans : ഇളങ്കോവടികൾ
239. ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദി ചേരരാജാവ്?
Ans : വേൽ കെഴുകുട്ടുവൻ (ചെങ്കുട്ടവൻ)
240. ചെമ്പകശ്ശേരി എന്നറിയപ്പെട്ടിരുന്ന സ്ഥലം?
Ans : പുറക്കാട്
241. ചേര കാലത്ത് തീയ്യ മാഴ്വർ എന്നറിയപ്പെട്ടിരുന്നത്?
Ans : പോലീസ് സബ്ബ് ഇൻസ്പെക്ടർ
242. ചേര ഭരണകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്?
Ans : ഭൂനികുതി
243. ചേര ഭരണകാലത്ത് 'പൊലിപ്പൊന്ന്' എന്നറിയപ്പെട്ടിരുന്നത്?
Ans : വിൽപ്പന നികുതി
244. ചേര ഭരണകാലത്ത് സ്വർണ്ണാഭരണങ്ങൾ അണിയുന്നതിന് നൽകേണ്ട നികുതി?
Ans : മേനിപ്പൊന്ന്
245. ചേരരാജവംശത്തിന്‍റെ ആസ്ഥാനം?
Ans : വാഞ്ചി
246. ചേരരാജവംശത്തിന്‍റെ രാജകീയ മുദ്ര?
Ans : അമ്പും വില്ലും
247. ചൈനക്കാരുടെ കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രം?
Ans : കൊല്ലം
247.1 : പ്രാചീന കാലത്ത് ജയസിംഹനാട്, തേന്‍ വഞ്ചി, ദേശിങ്ങനാട് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സ്ഥലം?
247.2 : വേണാട് രാജ്യത്തിന്‍റെ ആസ്ഥാനം?
248. ദേവദാസി സമ്പ്രദായത്തെ പ്രതിപാദിക്കുന്ന ചോക്കൂർ ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്?
Ans : ഗോദ രവിവർമ്മ 923 എഡി
249. ജൂതശാസനം പുറപ്പെടുവിച്ചത്?
Ans : ഭാസ്ക്കരവർമ്മ
250. ജൈന തീർത്ഥങ്കരന്‍റെയും പത്മാവതി ദേവിയുടേയും പ്രതിഷ്ഠകൾ കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?
Ans : കല്ലിൽ ക്ഷേത്രം; പെരുമ്പാവൂർ
251. ടിപ്പു സുൽത്തൻ നെടുംകോട്ട ആക്രമിച്ച വർഷം?
Ans : 1789
252. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ?
Ans : പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട
253. ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരി കോട്ടയിൽ
254. തമിഴ് ഒഡീസി എന്നറിയപ്പെടുന്ന കൃതി?
Ans : മണിമേഖല
254.1 : ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?
255. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി?
Ans : തിരുക്കുറൽ
256. തമിഴ് ഭക്തി കാവ്യമായ 'പെരുമാൾ തിരുമൊഴി' യുടെ കർത്താവ്?
Ans : കുലശേഖര ആൾവാർ
257. തമിഴ് വ്യകരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?
Ans : തൊൽകാപ്പിയം
257.1 : സംഘകാല കൃതികളിൽ ഏറ്റവും പഴയത്?
258. തരീസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്?
Ans : കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിൽ
259. തരീസ്സാപ്പള്ളി ശാസനം എഴുതിയത്?
Ans : അച്ചനടികൾ തിരുവടികൾ (വേണാട് ഗവർണ്ണർ)
260. തരീസ്സാപ്പള്ളി ശാസനം പുറപ്പെട്ടവിച്ച കുലശേഖര രാജാവ്?
Ans : സ്ഥാണു രവിവർമ്മ കുലശേഖരൻ
260.1 : മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് (വാനനിരീക്ഷണകേന്ദ്രം) സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്?
260.2 : ശങ്കരനാരായണീയത്തിന്‍റെ കർത്താവായ ശങ്കരനാരായണൻ ഏത് കുലശേഖര രാജാവിന്‍റെ ആസ്ഥാന പണ്ഡിതനായിരുന്നു?
261. തളിപ്പറമ്പിന്‍റെ പഴയ പേര്?
Ans : പെരും ചെല്ലൂർ
262. താന്തർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
Ans : വെട്ടത്തു നാട്
263. താവോ ഇ ചിലി” എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?
Ans : വാങ്ങ് തായ്ൻ
264. തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?
Ans : 1965
265. തിരു- കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി?
Ans : പറവൂർ ടി.കെ നാരായണപിള്ള
265.1 : തിരുവിതാംകൂറിലെ ആവസാന പ്രധാനമന്ത്രി?
266. തിരുകൊച്ചി മന്ത്രി സഭയിലെ ആദ്യത്തെ വനിതാ മന്ത്രി?
Ans : കെ.ആർ ഗൗരിയമ്മ
267. തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്?
Ans : പരിക്ഷിത്ത് രാജാവ്
268. തിരുവതി ശാസനം പുറപ്പെടുവിച്ചത്?
Ans : വീര രാമവർമ്മ
269. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്?
Ans : എട്ടരയോഗം
270. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി?
Ans : വില്യം ബാർട്ടൺ
271. തിരുവനന്തപുരത്ത് ഇംഗ്ലിഷ് സ്കൂൾ സ്ഥാപിച്ച വർഷം?
Ans : 1834 (1836 ൽ ഇത് രാജാസ് ഫ്രീ സ്കൂൾ ആയും 1866 ൽ യൂണിവേഴ്സിറ്റി കോളേജ് ആയും മാറി)
272. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയത്തിന്‍റെ ആർക്കിടെക്റ്റ്?
Ans : Robert Chisholm
273. തിരുവനന്തപുരത്ത് ലോ കോളേജ്; വനിതാ കോളേജ് എന്നിവ ആരംഭിച്ച രാജാവ്?
Ans : ശ്രീമൂലം തിരുനാൾ
274. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്; ആയുർവേദ കോളേജ്; പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ച രാജാവ്?
Ans : ശ്രീമൂലം തിരുനാൾ
275. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഘ എഴുതിയത്?
Ans : ജി.പി. പിള്ള
276. തിരുവിതാംകൂർ രാജവംശത്തിന്‍റെ പഴയ പേര്?
Ans : തൃപ്പാപ്പൂർ സ്വരൂപം
277. തിരുവിതാംകൂർ രാജവംശത്തിന്‍റെ സ്ഥാപകൻ?
Ans : അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
278. തിരുവിതാംകൂർ രാജാക്കൻമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്?
Ans : ഹിരണ്യഗർഭം
279. തിരുവിതാംകൂർ രാജാക്കൻമാരുടെ സ്വർണ നാണയങ്ങൾ അറിയപ്പെട്ടിരുന്നത്?
Ans : അനന്തരായന്ന പണം; അനന്ത വരാഹം
280. തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്?
Ans : ശ്രീപത്മനാഭ ദാസൻമാർ
281. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?
Ans : 1888 മാർച്ച് 30
282. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) യായ വർഷം?
Ans : 1904
283. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?
Ans : സി.പി.രാമസ്വാമി അയ്യർ
283.1 : തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പിലാക്കിയത്?
283.2 : സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം (1947 ജൂൺ 11) നടത്തിയ ദിവാൻ?
284. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യ പ്രസിഡന്‍റ്?
Ans : പട്ടം താണുപിള്ള
284.1 : തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?
285. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം?
Ans : 1938
286. തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടി ചേർത്ത വർഷം?
Ans : 1730
287. തിരുവിതാംകൂറിന്‍റെ ദേശിയ ഗാനം?
Ans : വഞ്ചിശ മംഗളം
288. തിരുവിതാംകൂറിന്‍റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന സ്ഥലം?
Ans : നാഞ്ചിനാട്
289. തിരുവിതാംകൂറിന്‍റെ സർവ്വസൈന്യാധിപനായ വിദേശി?
Ans : ഡിലനോയി
289.1 : വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്?
290. തിരുവിതാംകൂറിൽ 1817 ൽ വിദ്യാലങ്ങൾ ഏറ്റെടുക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി?
Ans : റാണി ഗൗരി പാർവ്വതീഭായി
290.1 : തിരുവിതാംകൂറിൽ എല്ലാവർക്കും വീട് ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി?
290.2 : തിരുവിതാംകൂറിൽ റീജന്‍റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി?
290.3 : പാർവ്വതി പുത്തനാർ (വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു) പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി?
290.4 : വിദ്യാഭ്യാസം ഗവൺമെന്റിന്‍റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി?
291. തിരുവിതാംകൂറിൽ 1936 ൽ രൂപീകൃതമായ പബ്ലിക് സർവീസ് കമ്മിഷന്‍റെ ആദ്യ കമ്മിഷണർ?
Ans : ജി.ഡി. നോക്സ്
292. തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?
Ans : 1891 ജനുവരി 1
293. തിരുവിതാംകൂറിൽ പോലിസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ?
Ans : ഉമ്മിണി തമ്പി
293.1 : ബാലരാമപുരം പട്ടണം പണികഴിപ്പിച്ച ദിവാൻ?
293.2 : വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ?
293.3 : വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്?
294. തിരുവിതാംകൂറിൽ ഫിംഗർപ്രിന്‍റ് ബ്യൂറോ; ഹസ്തലിഖിത ലൈബ്രറി; വർത്തമാന പത്ര നിയമം എന്നിവ ആരംഭിച്ചത് ആരുടെ കാലത്ത്?
Ans : ശ്രീമൂലം തിരുനാൾ
295. തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ?
Ans : പി.ജി.എൻ. ഉണ്ണിത്താൻ
296. തിരുവിതാംകൂറിലെ ആദ്യ ദളവ?
Ans : രാമയ്യൻ ദളവ
296.1 : വേണാട് ഉടമ്പടിയിൽ ഒപ്പുവച്ച മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി?
297. തിരുവിതാംകൂറിലെ ആദ്യ ദിവാൻ?
Ans : അറുമുഖം പിള്ള
298. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് റസിഡന്‍റ്?
Ans : കേണൽ മെക്കാളെ
299. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത?
Ans : ചട്ടവരിയോലകൾ
300. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?
Ans : മുഹമ്മദ് ഹബീബുള്ള സാഹിബ്