മലയാള സാഹിത്യം
- 201. കാറൽ മാക്സ് എന്ന ജീവചരിത്രം എഴുതിയത്?
- Ans: ദേശാഭിമാനി രാമകൃഷ്ണപിള്ള
- 202. കാലം (നോവല്‍ ) രചിച്ചത്?
- Ans: എം.ടി. വാസുദേവന്‍ നായര്‍
- 203. കാലഭൈരവൻ എന്ന കൃതിയുടെ രചയിതാവ്?
- Ans: ടി. പദ്മനാഭൻ
- 204. കാളിദാസനെ നായകനാക്കി ഉജ്ജയിനി എന്ന കാവ്യം രചിച്ചത്?
- Ans: ഒ.എൻ.വി. കുറുപ്പ്
- 205. കാവിലെ പാട്ട് എന്ന കൃതിയുടെ രചയിതാവ്?
- Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
- 206. കാസർഗോഡ് ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി?
- Ans: തിരുനിഴൽ മാല
- 207. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?
- Ans: എഴുത്തച്ഛൻ
- 208. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?
- Ans: രാമപുരത്ത് വാര്യർ
- 209. കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി?
- Ans: കല്യാണ സൗഗന്ധികം
- 210. കുടിയൊഴിക്കൽ എന്ന കൃതിയുടെ രചയിതാവ്?
- Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
- 211. കുടുംബിനി എന്ന കൃതിയുടെ രചയിതാവ്?
- Ans: എൻ. ബാലാമണിയമ്മ
- 212. കുട്ടനാടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്?
- Ans: തകഴി ശിവശങ്കരപ്പിള്ള
- 213. കുന്ദലത എന്ന കൃതിയുടെ രചയിതാവ്?
- Ans: അപ്പു നെടുങ്ങാടി ( ആദ്യ നോവൽ)
- 214. കുമാരനാശാൻ കുട്ടികൾക്കായി രചിച്ച കൃതി?
- Ans: പുഷ്പവാടി
- 215. കുമാരനാശാൻ എന്ന ജീവചരിത്രം എഴുതിയത്?
- Ans: കെ. സുരേന്ദ്രൻ
- 216. കുമാരനാശാനെ വിപ്ലവത്തിന്‍റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത്?
- Ans: ജോസഫ് മുണ്ടശ്ശേരി
- 217. കുമാരനാശാന്‍ മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി?
- Ans: മദ്രാസ് യൂണിവേഴ്സിറ്റി (1922)
- 218. കുമാരനാശാന്‍റെ അവസാന കൃതി?
- Ans: കരുണ (ബുദ്ധമതത്തെക്കുറിച്ച്)
- 219. കുമാരനാശാന്‍റെ ആദ്യകൃതി?
- Ans: വീണപൂവ്
- 220. കുരുക്ഷേത്രം എന്ന കൃതിയുടെ രചയിതാവ്?
- Ans: അയ്യപ്പപ്പണിക്കർ
- 221. കുരുക്ഷേത്രം എന്ന നാടകം രചിച്ചത്?
- Ans: എസ്.എൽ പുരം സദാനന്ദൻ
- 222. കുറത്തി (കവിത) രചിച്ചത്?
- Ans: കടമനിട്ട രാമകൃഷ്ണന്‍
- 223. കുറിഞ്ഞിപ്പൂക്കൾ എന്ന കൃതിയുടെ രചയിതാവ്?
- Ans: സുഗതകുമാരി
- 224. കുറ്റിപ്പുഴ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
- Ans: കൃഷ്ണപിള്ള
- 225. കൂപ്പുകൈ എന്ന കൃതിയുടെ രചയിതാവ്?
- Ans: എൻ. ബാലാമണിയമ്മ
- 226. കൃഷ്ണഗാഥയുടെ ഇതിവൃത്തം?
- Ans: ഭാഗവതത്തിലെ കഥ
- 227. കൃഷ്ണഗാഥയുടെ കർത്താവ്?
- Ans: ചെറുശ്ശേരി
- 228. കൃഷ്ണഗാഥയുടെ വൃത്തം?
- Ans: മഞ്ജരി
- 229. കെ. പി അപ്പന്‍റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?
- Ans: മധുരം നിന്‍റെ ജീവിതം
- 230. കെ.എൽ മോഹനവർമ്മയും മാധവിക്കുട്ടിയും ചേർന്ന് എഴുതിയ നോവൽ?
- Ans: അമാവാസി
- 231. കെ.സി കേശവപിള്ളയുടെ മഹാകാവ്യം?
- Ans: കേശവീയം
- 232. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?
- Ans: ചെമ്മീൻ
- 233. കേരള കലാമണ്ഡലം സ്ഥാപിച്ചത്?
- Ans: വള്ളത്തോൾ നാരായണമേനോൻ
- 234. കേരള സാഹിത്യ ചരിത്രം എന്ന കൃതിയുടെ രചയിതാവ്?
- Ans: ഉള്ളൂർ
- 235. കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയുടെ രചയിതാവ്?
- Ans: ഇ.എം.എസ്. നമ്പൂതിരിപ്പാട്
- 236. കേരളം വളരുന്നു എന്ന കൃതിയുടെ രചയിതാവ്?
- Ans: പാലാ നാരായണൻ നായർ
- 237. കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്?
- Ans: കോവുണ്ണി നെടുങ്ങാടി
- 238. കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര്?
- Ans: കണ്ണശൻമാർ
- 239. കേരളത്തില്‍ ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ്?
- Ans: സി.എം.എസ്സ്. പ്രസ്സ് (കോട്ടയം)
- 240. കേരളപാണിനീയം രചിച്ചത്?
- Ans: എ.ആർ. രാജരാജവർമ്മ
- 241. കേരളപ്പഴമ എന്ന ക്രൂതിയുടെ കർത്താവ്?
- Ans: ഹെർമൻ ഗുണ്ടർട്ട്
- 242. കേരളാ ഇബ്സൺ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: എൻ. കൃഷ്ണപിള്ള
- 243. കേരളാ എലിയറ്റ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: എന്‍.എന്‍ കക്കാട്
- 244. കേരളാ ഓർഫ്യൂസ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
- 245. കേരളാ കാളിദാസൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
- 246. കേരളാ ചോസർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: ചീരാമ കവി
- 247. കേരളാ ടാഗോർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: വള്ളത്തോൾ നാരായണമേനോൻ
- 248. കേരളാ തുളസീദാസൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
- 249. കേരളാ പാണിനി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: എ.ആർ രാജരാജവർമ്മ
- 250. കേരളാ മാർക്ക് ട്വയിൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: വേങ്ങയിൽ കുഞ്ഞിരാമൻ നായർ
- 251. കേരളാ മോപ്പസാങ്ങ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: തകഴി ശിവശങ്കരപ്പിള്ള
- 252. കേരളാ വാല്മീകി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: വള്ളത്തോൾ നാരായണമേനോൻ
- 253. കേരളാ വ്യാസൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
- 254. കേരളാ സൂർദാസ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: പൂന്താനം
- 255. കേരളാ സ്കോട്ട് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: സി.വി രാമൻപിള്ള
- 256. കേരളാ ഹെമിങ്ങ് വേ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: എം.ടി വാസുദേവൻ നായർ
- 257. കേരളാ ഹോമർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: അയ്യപ്പിള്ളി ആശാൻ
- 258. കേരളോൽപ്പത്തി എന്ന ക്രൂതിയുടെ കർത്താവ്?
- Ans: ഹെർമൻ ഗുണ്ടർട്ട്
- 259. കേശവന്‍റെ വിലാപങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
- Ans: എം മുകുന്ദൻ
- 260. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പരാമർശിക്കുന്ന വയലാറിന്‍റെ കൃതി?
- Ans: മാടവനപ്പറമ്പിലെ സീത
- 261. കേസരി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
- Ans: ബാലകൃഷ്ണ പിള്ള
- 262. കേസരിയുടെ കഥ എന്ന ജീവചരിത്രം എഴുതിയത്?
- Ans: കെ. പി. ശങ്കരമേനോൻ
- 263. കൈരളിയുടെ കഥ എന്ന സാഹിത്യ ചരിത്ര ഗ്രന്ഥം എഴുതിയത്?
- Ans: എൻ കൃഷ്ണപിള്ള
- 264. കൊച്ചു സീത എന്ന കൃതിയുടെ രചയിതാവ്?
- Ans: വള്ളത്തോൾ നാരായണമേനോൻ
- 265. കൊടുങ്കാറ്റുയര്ത്തിയ കാലം- രചിച്ചത്?
- Ans: ജോസഫ് ഇടമക്കൂര് (ഉപന്യാസം)
- 266. കൊന്തയും പൂണൂലും എന്ന കൃതിയുടെ രചയിതാവ്?
- Ans: വയലാർ രാമവർമ്മ
- 267. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്?
- Ans: ജോസഫ് മുണ്ടശ്ശേരി
- 268. കോഴി എന്ന കൃതിയുടെ രചയിതാവ്?
- Ans: കാക്കനാടൻ
- 269. കോവിലൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
- Ans: വി.വി അയ്യപ്പൻ
- 270. ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് എന്ന നാടകം രചിച്ചത്?
- Ans: പി. എം. ആന്‍റണി
- 271. ക്രൈസ്തവ കാളിദാസൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: കട്ടക്കയം ചെറിയാൻ മാപ്പിള
- 272. ക്ലാസിപ്പേർ ഏത് കൃതിയിലെ കഥാപാത്രമാണ്?
- Ans: കയർ
- 273. ക്ഷുഭിത യൗവനത്തിന്‍റെ കവി എന്നറിയപ്പെടുന്നത്?
- Ans: ബാലചന്ദ്രൻ ചുള്ളിക്കാട്
- 274. ക്ഷേമേന്ദ്രൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- Ans: വടക്കുംകൂർ രാജരാജവർമ്മ
- 275. ഖസാക്കിന്‍റെ ഇതിഹാസം എന്ന കൃതിയുടെ രചയിതാവ്?
- Ans: ഒ.വി വിജയൻ
- 276. ഗൗരി എന്ന കൃതിയുടെ രചയിതാവ്?
- Ans: ടി. പദ്മനാഭൻ
- 277. ഗസല്‍ - രചിച്ചത്?
- Ans: ബാലചന്ദ്രൻ ചുള്ളിക്കാട് (കവിത)
- 278. ഗാന്ധിജിയുടെ ജീവചരിത്രം മോഹൻ ദാസ് ഗാന്ധി ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്?
- Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
- 279. ഗാന്ധിയും ഗോഡ്സേയും എന്ന കൃതിയുടെ രചയിതാവ്?
- Ans: എൻ.വി. കൃഷ്ണവാര്യർ
- 280. ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം?
- Ans: ദേവഗീത
- 281. ഗീതാഗോവിന്ദത്തിന്‍റെ മലയാള പരിഭാഷ?
- Ans: ഭാഷാഷ്ടപദി
- 282. ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത രൂപമേത്?
- Ans: അഷ്ടപദിയാട്ടം
- 283. ഗീതാഞ്ജലി വിവർത്തനം എന്ന കൃതിയുടെ രചയിതാവ്?
- Ans: ജി. ശങ്കരക്കുറുപ്പ്
- 284. ഗുരു - രചിച്ചത്?
- Ans: കെ. സുരേന്ദ്രന് (നോവല്‍ )
- 285. ഗുരുസാഗരം എന്ന കൃതിയുടെ രചയിതാവ്?
- Ans: ഒ.വി വിജയൻ
- 286. ഗോത്രയാനം എന്ന കൃതിയുടെ രചയിതാവ്?
- Ans: അയ്യപ്പപ്പണിക്കർ
- 287. ഗോപുരനടയിൽ എന്ന നാടകം രചിച്ചത്?
- Ans: എം.ടി വാസുദേവൻ നായർ
- 288. ഗോസായി പറഞ്ഞ കഥ എന്ന കൃതിയുടെ രചയിതാവ്?
- Ans: ലളിതാംബികാ അന്തർജനം
- 289. ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കൃതിയുടെ രചയിതാവ്?
- Ans: കുമാരനാശാൻ
- 290. ഘോഷയാത്രയിൽ തനിയെ എന്ന കൃതിയുടെ രചയിതാവ്?
- Ans: ഒ.വി വിജയൻ
- 291. ചങ്ങമ്പുഴ എഴുതിയ നോവൽ?
- Ans: കളിത്തോഴി
- 292. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്രം എഴുതിയത്?
- Ans: എം.കെ സാനു
- 293. ചങ്ങമ്പുഴ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
- Ans: കൃഷ്ണപിള്ള
- 294. ചണ്ഡാലഭിക്ഷുകി എന്ന കൃതിയുടെ രചയിതാവ്?
- Ans: കുമാരനാശാൻ
- 295. ചത്രവും ചാമരവും - രചിച്ചത്?
- Ans: എം.പി ശങ്കുണ്ണിനായര്‍ (ഉപന്യാസം)
- 296. ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?
- Ans: ശാരദ
- 297. ചന്ദ്രക്കാരൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
- Ans: ധർമ്മരാജാ
- 298. ചന്ദ്രിക ഏത് കൃതിയിലെ കഥാപാത്രമാണ്?
- Ans: രമണൻ
- 299. ചരിത്രത്തെ അഗാധമാക്കിയ ഗുരു എന്ന ജീവചരിത്രം എഴുതിയത്?
- Ans: കെ.പി.അപ്പൻ
- 300. ചലച്ചിത്രത്തിന്‍റെ പൊരുള്‍ - രചിച്ചത്?
- Ans: വിജയകൃഷ്ണന് (ഉപന്യാസം)