മലയാള സാഹിത്യം



501. മറുപിറവി എന്ന കൃതിയുടെ രചയിതാവ്?
Ans: സേതു
502. "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" ആരുടെ വരികൾ?
Ans: വള്ളത്തോൾ നാരായണമേനോൻ
503. മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?
Ans: ചെറുകാട് (സി.ഗോവിന്ദ പിഷാരടി)
504. മലബാറി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: കെ.ബി. അബൂബക്കർ
505. മലയാള ഗ്രന്ഥ സൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം?
Ans: കേരള സാഹിത്യ അക്കാദമി
506. മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാവ്യ രചനാ രീതി?
Ans: പച്ച മലയാള പ്രസ്ഥാനം
507. മലയാള ഭാഷയിലെ ആദ്യത്തെ പാട്ട് കൃതി?
Ans: രാമചരിതം
508. മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ്?
Ans: യാക്കോബ് രാമവര്‍മ്മന്‍ (“യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്‍റെ ജീവചരിത്രം” എന്ന പേരില്‍ ഈ ആത്മകഥ 1879-ല്‍ പ്രസിദ്ധീകരിച്ചു )
509. മലയാള ഭാഷയുടെ പിതാവ്?
Ans: എഴുത്തച്ഛൻ
510. മലയാള ലിപികള്‍ ഉപയോഗിച്ച് അച്ചടിച്ച ആദ്യ പുസ്തകം?
Ans: ഹോര്‍ത്തുസ് മലബാറിക്കസ്
511. മലയാള സഹിത്യത്തിലെ കാൽപ്പനിക കവി?
Ans: കുമാരനാശാൻ
512. മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ?
Ans: കണ്ണശൻമാർ
513. മലയാളം അച്ചടിയുടെ പിതാവ്?
Ans: ബെഞ്ചമിൻ ബെയ്‌ലി
514. മലയാളത്തിന്‍റെ ബഷീർ എന്ന ജീവചരിത്രം എഴുതിയത്?
Ans: പോൾ മണലിൽ
515. മലയാളത്തിന്‍റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി?
Ans: നളചരിതം ആട്ടക്കഥ
516. മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ്ണ രാമായണ കൃതി?
Ans: രാമകഥാ പാട്ട്
517. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവലായ പറങ്ങോടി പരിണയം എഴുതിയത്?
Ans: കിഴക്കേപ്പാട്ട് രാമൻ മേനോൻ
518. മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി?
Ans: വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ )
519. മലയാളത്തിലെ ആദ്യ ദിനപത്രം?
Ans: രാജ്യസമാചാരം
520. മലയാളത്തിലെ ആദ്യ നോവല്‍?
Ans: കുന്ദലത (അപ്പു നെടുങ്ങാടി)
521. മലയാളത്തിലെ ആദ്യ മഹാകവി?
Ans: ചെറുശ്ശേരി
522. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ?
Ans: ധൂമകേതുവിന്‍റെ ഉദയം (സർദാർ കെ.എം പണിക്കർ )
523. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ആത്മകഥയായി അറിയപ്പെടുന്നത്?
Ans: എന്‍റെ നാടുകടത്തൽ
524. മലയാളത്തിലെ ആദ്യ സാഹിത്യ പ്രസ്ഥാനമായി അറിയപ്പെടുന്നത്?
Ans: പാട്ടുസാഹിത്യം
525. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം?
Ans: ചിന്താവിഷ്ടയായ സീത
526. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവല്‍?
Ans: ഭാസ്കരമേനോന്‍ (രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ )
527. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍?
Ans: പറങ്ങോടീ പരിണയം (കിഴക്കേപ്പാട്ട് രാമന്‍ കുട്ടിമേനോന്‍)
528. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം?
Ans: രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ് )
529. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം?
Ans: വര്‍ത്തമാനപുസ്തകം
530. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവല്‍?
Ans: പാറപ്പുറം (കെ. നാരായണക്കുരുക്കള്‍)
531. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?
Ans: സംഗീത നൈഷധം
532. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
Ans: ഉണ്ണിനീലിസന്ദേശം
533. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം?
Ans: കണ്ണശ രാമായണം
534. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക?
Ans: വിദ്യാവിലാസിനി (1881-ല്‍ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു)
535. മലയാളത്തിലെ ഉപന്യാസ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?
Ans: കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍
536. മലയാളത്തിലെ എമിലി ബ്രോണ്ട് എന്നറിയപ്പെടുന്നത്?
Ans: രാജലക്ഷ്മി
537. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം?
Ans: കേശവീയം
538. മലയാളത്തിലെ ഏറ്റവും ബ്രഹത്തായ കൃതി?
Ans: അവകാശികൾ
539. മലയാളത്തിലെ ജോൺഗുന്തർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans: എസ്.കെ. പൊറ്റക്കാട്
540. മലയാളത്തിലെ സ്‌പെൻസർ എന്നറിയപ്പെടുന്നത്?
Ans: ഉള്ളൂർ എസ് പരമേശ്വരയ്യർ
541. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് നോവല്‍?
Ans: പില്‍ഗ്രിംസ് പ്രോഗ്രസ്സ് (ജോണ്‍ ബനിയന്‍ )
542. മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര്?
Ans: ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
543. മലയാളത്തില്‍ ആദ്യമായുണ്ടായ വിജ്ഞാന കോശം?
Ans: വിജ്ഞാനം (ബാലന്‍ പബ്ലിക്കേഷന്‍സ് )
544. മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി?
Ans: സംക്ഷേപവേദാര്‍ത്ഥം (ഇറ്റലിക്കാരനായ ക്ലമണ്ട് പിയാനിയോസ്)
545. മല്ലൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: നെല്ല്
546. മഴുവിന്‍റെ കഥ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. ബാലാമണിയമ്മ
547. മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി?
Ans: കുമാരനാശാൻ
548. മഹാഭാരതം കിളിപ്പാട്ട് രചിച്ചത്?
Ans: തുഞ്ചത്ത് എഴുത്തച്ഛൻ
549. മാണിക്യവീണ എന്ന കൃതിയുടെ രചയിതാവ്?
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
550. മാതൃത്വത്തിന്‍റെ കവയിത്രി എന്നറിയപ്പെടുന്നത്?
Ans: ബാലാമണിയമ്മ
551. മാധവൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഇന്ദുലേഖ
552. മാധവ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: പി. മാധവൻ നായർ
553. മാനസി എന്ന കൃതിയുടെ രചയിതാവ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
554. മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത്?
Ans: മോയിൻകുട്ടി വൈദ്യർ
555. മാമ്പഴം എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
556. മാർത്താണ്ഡവർമ്മ എന്ന കൃതിയുടെ രചയിതാവ്?
Ans: സി.വി. രാമൻപിള്ള
557. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ" ആരുടെ വരികൾ?
Ans: കുമാരനാശാൻ
558. മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: മാധവൻ നായർ
559. മുടിയനായ പുത്രൻ എന്ന കൃതിയുടെ രചയിതാവ്?
Ans: തോപ്പിൽ ഭാസി
560. മുത്തശ്ശി എന്ന പേരിൽ കവിത എഴുതിയത്?
Ans: ബാലാമണിയമ്മ
561. മുത്തശ്ശി എന്ന പേരിൽ നോവൽ എഴുതിയത്?
Ans: ചെറുകാട് (സി.ഗോവിന്ദ പിഷാരടി)
562. മുത്തുച്ചിപ്പി എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
563. മുൻപേ പറക്കുന്ന പക്ഷികൾ എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
564. മുളങ്കാട് എന്ന കൃതിയുടെ രചയിതാവ്?
Ans: വയലാർ രാമവർമ്മ
565. മുളൂർ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: എസ്. പദ്മനാഭ പണിക്കര്‍
566. മൂന്നരുവിയും ഒരു പുഴയും എന്ന കൃതിയുടെ രചയിതാവ്?
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
567. മൂലധനം എന്ന നാടകം രചിച്ചത്?
Ans: തോപ്പിൽ ഭാസി
568. മൃണാളിനി സാരാഭായിയുടെ ആത്മകഥ?
Ans: വോയിസ് ഓഫ് ദി ഹാർട്ട്
569. മൈ സ്ട്രഗിൾ ആരുടെ ആത്മകഥയാണ്?
Ans: ഇ. കെ. നായനാർ
570. മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും എന്ന യാത്രാവിവരണം എഴുതിയത്?
Ans: എസ്. ശിവദാസ്
571. യതിചരിതം (ഉപന്യാസം) രചിച്ചത്?
Ans: നിത്യ ചൈതന്യ യതി
572. യന്ത്രം (നോവല്‍) രചിച്ചത്?
Ans: മലയാറ്റൂര്‍ രാമകൃഷ്ണന്‍
573. യവനിക എന്ന കൃതിയുടെ രചയിതാവ്?
Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
574. രഘു ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: വേരുകൾ
575. രണ്ടിടങ്ങഴി എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
576. രമണൻ എന്ന കൃതിയുടെ രചയിതാവ്?
Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
577. രവി ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഖസാക്കിന്‍റെ ഇതിഹാസം
578. രാജരാജന്‍റെ മാറ്റൊലി എന്ന കൃതിയുടെ രചയിതാവ്?
Ans: ജോസഫ് മുണ്ടശ്ശേരി
579. രാത്രിമഴ എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
580. രാധയെവിടെ എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
581. രാമചരിതത്തിന്‍റെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്?
Ans: പടലങ്ങൾ
582. രാമചരിതത്തിന്‍റെ രചയിതാവ്?
Ans: ചീരാമൻ
583. രാമനാട്ടം വികസിപ്പിച്ചെടുത്ത വ്യക്തി?
Ans: കൊട്ടാരക്കര തമ്പുരാൻ
584. രാമരാജ ബഹദൂർ എന്ന കൃതിയുടെ രചയിതാവ്?
Ans: സി.വി. രാമൻപിള്ള
585. രാമായണം കിളിപ്പാട്ട് രചിച്ചത്?
Ans: തുഞ്ചത്ത് എഴുത്തച്ഛൻ
586. രാമായണത്തെ ആസ്പദമാക്കി കുമാരനാശാൻ രചിച്ച കാവ്യം?
Ans: ചിന്താവിഷ്ടയായ സീത
587. ലക്ഷണയുക്തമായ ആദ്യ മലയാള നോവല്‍?
Ans: ഇന്ദുലേഖ
588. ലങ്കാലക്ഷ്മി എന്ന നാടകം രചിച്ചത്?
Ans: ശ്രീകണ്ഠൻ നായർ
589. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.എസ്. മാധവൻ
590. ലീല എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
591. വഞ്ചിപ്പാട്ട് രചിച്ചിരിക്കുന്ന വൃത്തം?
Ans: നതോന്നത
592. വൻമരങ്ങൾ വീഴുമ്പോൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.എസ്. മാധവൻ
593. "വന്ദിപ്പിൻ മാതാവിനെ" ആരുടെ വരികൾ?
Ans: വള്ളത്തോൾ നാരായണമേനോൻ
594. വയലാർ ഗർജ്ജിക്കുന്നു എന്ന കൃതിയുടെ രചയിതാവ്?
Ans: പി. ഭാസ്ക്കരൻ
595. "വരിക വരിക സഹജരെ സഹന സമര സമയമായി" ആരുടെ വരികൾ?
Ans: അംശി നാരായണപിള്ള
596. വർണരാജി എന്ന നിരൂപണ കൃതി രചിച്ചത്?
Ans: ഡോ.എം. ലീലാവതി
597. വർത്തമാനപ്പുസ്തകം എന്ന യാത്രാവിവരണം എഴുതിയത്?
Ans: പാറേമ്മാക്കൽ തോമ്മാക്കത്തനാർ
598. വഴിയമ്പലം എന്ന കൃതിയുടെ രചയിതാവ്?
Ans: കെ.ഇ. മത്തായി (പാറപ്പുറത്ത്)
599. വാഗ്ദേവതയുടെ വീരഭടൻ എന്നറിയപ്പെടുന്നത്?
Ans: സി.വി. രാമൻപിള്ള
600. വാത്സല്യത്തിന്‍റെ കവയിത്രി എന്നറിയപ്പെടുന്നത്?
Ans: ബാലാമണിയമ്മ